Local

റോഡിന് ഇരുവശവും കാട് വെട്ടി തെളിച്ചു

മടവൂർ: മുക്കടംകാട് ശാഖാ എസ് വൈ എസ് ശാഖയുടെ കീഴിൽ മുക്കടംകാട് മുട്ടാഞ്ചേരി റോഡിൽ കാട് പിടിച്ച ഭാഗങ്ങൾ ഭാഗങ്ങൾ വെട്ടിത്തെളിച്ചു. റോഡിന് ഇരുവശവും കാടുകൾവളർന്ന് അപകടാവസ്ഥയിലായിരുന്നു. ഈ ഭാഗങ്ങളിലെ മുഴുവൻ കാടുകളും വെട്ടി വൃത്തിയാക്കി റോഡിന് സൈഡ്സഞ്ചാരയോഗ്യമാക്കി. എസ് വൈ എസ് സ്വാന്തനം പ്രവൃത്തനങ്ങളുടെ ഭാഗമായിരുന്നു പരിപാടി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!