Kerala

കുന്ദമംഗലത്തെ അദ്ധ്യാപകനെതിരെ ജെ.ജെ ആക്ട് പ്രകാരം പോലീസ് കേസ്സെടുത്തു

കുന്ദമംഗലം: കുന്ദമംഗലം ഹയർസെക്കന്ററി സ്കൂളിലെ യു.പി വിഭാഗം അദ്ധ്യാപകനായ ശ്രീനിജ് ഓമശ്ശേരിക്കെതിരെ കുന്ദമംഗലം പോലീസ് ബാലപീoന നിയമപ്രകാരം കേസ്സെടുത്തത്. ചെലവൂർസ്വദേശികളായ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്സ്.എഴാം ക്ലാസ്സ് വിദ്യാർത്ഥിയെ മർദ്ദിച്ച്പീഠിപ്പിച്ചു എന്നാണ് പരാതി. കുട്ടി ഇപ്പോൾ വീട്ടിൽ ബെൽറ്റ് ഇട്ട് കിടപ്പിലാണ്.സമാനമായതും അല്ലാത്തതുമായ നിരവധി പ്രശ്നങ്ങൾ ഈ അധ്യാപകൻ നേരത്തെഉണ്ടാക്കിയിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. മുമ്പ് ഉണ്ടാക്കിയ പ്രശ്നങ്ങൾ പലപ്പോഴായി ഒതുക്കി തീർത്തതാണത്രെ. സഹജീവനക്കാരനെ മർദിച്ച ഒരു കേസ്സ് കോടതിയിൽ നടന്നുവരുന്നുണ്ട്. ഈഅധ്യാപകൻ കുട്ടികളെ വളരെ മോശമായ രീതിയിലാണ് കൈകാര്യയ്യംചെയ്യാറുള്ളതെന്നും കുട്ടികൾ തന്നെ പറഞ്ഞു. . നല്ല നിലവാരമുള്ള ഇത്തരം സ്ഥാപനങ്ങളിൽ ഇതോപോലുള്ള മോശം പ്രവർത്തികളിലൂടെ കളങ്കപ്പെടുന്നതിൽ നാട്ടുകാർക്ക് പ്രയാസമുണ്ട്.മുമ്പ് ഒരു കേസ്സിൽ ഇയാൾ ആറു മാസം സസ്പെൻഷനിലായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!