National

എം.എ യൂസഫലിയുടെ ജന്മദിനത്തില്‍ ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കി യൂസഫലി ഫാന്‍സ് ഇന്റര്‍നാഷണല്‍

ഡല്‍ഹി : ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ കരുണയും മനുഷത്വവും കൊണ്ട് അനേകം മനുഷ്യര്‍ക്ക് തണലേകുന്ന എം.എ യൂസഫലിയുടെ 71ആം ജന്മദിനം, ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് യൂസഫലി ഫാന്‍സ് ഇന്റര്‍നാഷ്ണല്‍. പിന്നോക്ക ഗ്രാമങ്ങളിലും തെരുവുകളിലും കഴിയുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പോഷകാഹാരവും വിദ്യാഭ്യാസവും എത്തിച്ചുനല്‍കുന്ന ഫുഡ് ഓണ്‍ വീല്‍സുമായി സഹകരിച്ച് നൂറിലധികം കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.

സാമൂഹികപ്രവര്‍ത്തനത്തിലും ജീവകാരുണ്യരം?ഗത്തും എം.എ യൂസഫലി വഹിക്കുന്ന പങ്ക് ഉയര്‍ത്തികാട്ടിയായിരുന്നു അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടികള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചത്. പാവപ്പെട്ട കുട്ടികള്‍ക്ക് പോഷകാഹാരം എത്തിച്ചുനല്‍കി, അവരുടെ ഉന്നമത്തിനുവേണ്ടി പൊതുസമൂഹം കൈകോര്‍ക്കണമെന്ന സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഈ നീക്കം. യൂസഫലി ഫാന്‍സ് ഇന്റര്‍നാഷ്ണല്‍ പ്രവര്‍ത്തകന്‍ സഹദ് ഫൈസിയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവര്‍ത്തനം.

AdvertisementX

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!