News

വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ ഐ .സിഡിഎസും പങ്കാളിയാവുന്നു

ഹരിത കേരളം ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ ഐ .സിഡിഎസ് (ICDS-Integrated Child Development Service) ഉം പങ്കാളിയാവുന്നു. ജില്ലയിലെ 3000 ത്തോളം  വരുന്ന  അങ്കണവാടികളിലെ ഓരോ വിദ്യാര്‍ത്ഥിയും സ്വന്തം വീട്ടുപരിസരത്തോ പൊതു സ്ഥലത്തോ ഓരോ തൈ പരിപാലിച്ച് അതിന്റെ ഓരോ മൂന്ന് മാസത്തെയും  വളര്‍ച്ച  പ്രകടനമാവുന്ന   ഫോട്ടോ www.GreenCleanEarth.org എന്ന  വെബ്‌സൈറ്റില്‍  അപ്ലോഡ്   ചെയ്യും്.   കോഴിക്കോട്  ജില്ലയിലെ  എല്ലാ  അങ്കണവാടികളില്‍  നിന്നും  ആകെ 25000 ല്‍  അധികം  തൈകള്‍  സംരക്ഷിച്ചു  അപ്ലോഡ്  ചെയ്താല്‍  എറ്റവും  കൂടുതല്‍  […]

News

പച്ചത്തുരുത്ത് കെഎംസിടി പോളി ടെക്‌നിക്കിലും

ഹരിതകേരളം മിഷന്റെയും കെ.എം.സി.ടി പോളി ടെക്നിക്ക് കോളേജ് എൻ.സി.സി യൂണിറ്റിന്റെയും  സംയുക്താഭിമുഖ്യത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ സി. ഉദയൻ, ഹരിതകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.പ്രകാശ് എന്നിവർ ചേർന്ന് തൈ നടൽ കർമ്മം നിർവഹിച്ചു. പച്ചതുരുത്ത്‌ നിർമാണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ സി. ഉദയൻ വിദ്യാർഥികളുമായി പങ്കുവെച്ചു. ചടങ്ങിൽ ഹരിതകേരളം ജില്ലാ മിഷൻ കോ.ഓർഡിനേറ്റർ പി.പ്രകാശ് പച്ചത്തുരുത്ത്‌ പരിപാലനത്തെയും തുടർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. എൻ.സി.സി ഓഫീസർ ലഫ്റ്റണന്റ് സി.എസ് അമൽജിത്തിന്റെ പ്രത്യേക  താൽപര്യ പ്രകാരമാണ് […]

Local

CCMY യിൽ LPST/UPST പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിങ്ങ് സെന്റർ ഫോർ മൈനോറിറ്റി (CCMY) യിൽ LPST/UPST പരീക്ഷക്ക് വേണ്ടി സൗജന്യ പരിശീലന കോഴ്സ് ആഗസ്ത് 3 മുതൽ ആരംഭിക്കും. താൽപ്പര്യമുള്ള ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന ( 20% മറ്റു ഒ ബി സി ) ഉദ്യോഗാർത്ഥികൾ ജൂലൈ 25 നു മുമ്പായി ഓഫീസിൽ നേരിട്ടോ ഫോൺ വഴിയോ റജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04952724610 9447468965 (principal).

Sports

ക്രിക്കറ്റ് ലോകകപ്പ് പ്രവവചന മത്സരം നടത്തി

കൊടുവള്ളി: CHMKM ഗവണ്മെന്റ് ആര്‍ട്‌സ്&സയന്‍സ് കോളേജ് കൊടുവള്ളി ,സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2019 ക്രിക്കറ്റ് ലോകകപ്പ് പ്രവവചന മത്സരം നടത്തി. മുഹമ്മദ് ജാസില്‍ വി.പി ,അശ്വതി വിന്‍സെന്റ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വിജയികള്‍ക്ക് പ്രമുഖ ഇന്റീറിയര്‍ സ്ഥാപനമായ വിസ്റ്റ ഇന്റീരിയര്‍സ് ,എന്‍ഐടി സ്‌പോണ്‍സര്‍ ചെയ്ത സമ്മാനം പ്രിന്‍സിപ്പാള്‍ ഡോ.അജിതാ കുമാരി, പ്രമുഖ ലീഗല്‍ കണ്‌സല്‍ ടന്റ് അഡ്വ.വിപിഎ സിദ്ദിഖ് എന്നിവര്‍ വിതരണം നടത്തി. ശ്രീ.മുജീബ് റഹ്മാന്‍,ഇഖ്ബാല്‍ കെ.കെ ,മുഅമ്മില്‍.കെ എന്നിവര്‍ പങ്കെടുത്തു

Local

തകര്‍ന്നു പോയ വീട്ടില്‍ നിന്നും കെയര്‍ഹോമിന്റെ കരുതലിലേക്ക് കല്യാണിയും കുടുംബവും

തകര്‍ന്ന് പോയ വീടിന് പകരം പുതിയ വീട് ലഭിച്ചതോടെ ജീവിതം തിരികെ കിട്ടിയെന്ന്  നിറഞ്ഞ സന്തോഷത്തോടെ ചുടലക്കണ്ടിയില്‍ കല്ല്യാണിയമ്മ പറയുന്നു.  മഴയില്‍ തകര്‍ന്ന വീട്ടില്‍ നിന്നും സഹകരണ വകുപ്പിന്റെ കെയര്‍ഹോമിന്റെ തണലിലേക്ക് ചേക്കേറിയതാണ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുടലക്കണ്ടിയില്‍ കല്യാണി അമ്മയും കുടുംബവും. കഴിഞ്ഞ പ്രളയത്തിലാണ് കല്ല്യാണി അമ്മയുടെ ഷീറ്റ് കൊണ്ട് മറച്ച വീട് മഴയില്‍ തകര്‍ന്നത്. താല്‍കാലിക ഷെഡ്ഡിന്റെ അരക്ഷിതത്വത്തില്‍ നിന്നും മുഴുവന്‍ സൗകര്യങ്ങളുള്ള കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മ്മിച്ച പുതിയ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഈ വര്‍ഷം മാര്‍ച്ചിലാണ് […]

Trending

എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പ് ലൈന്‍ ഇടുന്നതിന് 74 ലക്ഷം രൂപയുടെ ഭരണാനുമതി

കോഴിക്കോട് : കോഴിക്കോട് ജിക്ക പദ്ധതിയില്‍ തൊണ്ടയാടിനും രാമനാട്ടുകരയ്ക്കും ഇടയില്‍ ദേശീയപാതക്ക് കുറുകെ എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പിടുന്നതിന് 74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. നാഷണല്‍ ഹൈവേ 66 ബൈപ്പാസില്‍ റോഡ് കട്ടിംഗ് ഒഴിവാക്കി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടുന്നതിന് ജാക്ക് ആന്‍റ് പുഷ് രീതിയാണ് ഉപയോഗിക്കുന്നത്. ഈ റോഡ് ആറ് വരിപാതയാക്കുവാന്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറിക്കഴിഞ്ഞാല്‍ പൈപ്പ് ലൈന്‍ ഇടല്‍ പ്രവൃത്തിക്ക് അനുമതി നിഷേധിക്കപ്പെടുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര […]

News

വിവിധ ധനസഹായം: അപേക്ഷ ക്ഷണിച്ചു

കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴിലെ കുന്ദമംഗലം, ചാത്തമംഗലം, കാരശ്ശേരി, മാവൂര്‍ പെരുമണ്ണ, പെരുവയല്‍, കൊടിയത്തൂര്‍, മുക്കം, കുരുവട്ടൂര്‍ എന്നീ പഞ്ചായത്തില്‍പ്പെട്ടവരില്‍ വേടന്‍, കളളാടി, നായാടി, അരുന്ധതീയാര്‍, ചക്ലിയ എന്നീ പട്ടികജാതി വിഭാഗക്കാര്‍ക്ക് വിവിധ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കുന്ദമംഗലം ബ്ലോക്ക് പട്ടികജാതിവികസന ഓഫീസില്‍ ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം നല്കണം.ടോയ്‌ലെറ്റ് നിര്‍മാണത്തിന് അപേക്ഷകര്‍, ജാതി, വരുമാനം, സര്‍ട്ടിഫിക്കറ്റുകളും ഉടമസ്ഥാവകാശം സര്‍ട്ടിഫിക്കറ്റ്, ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളില്‍ നിന്നും ടോയ്‌ലറ്റ് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, […]

Kerala

ശത്കമായ മഴയ്ക്ക് സാധ്യത: ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് 19 വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 18 ന് മലപ്പുറത്തും 19 ന് ഇടുക്കിയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലില്‍ ചൊവ്വാഴ്ച്ചയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച്ചയും ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 19 വരെ അറബികടലില്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

Local

അറിയിപ്പുകള്‍

കടല്‍രക്ഷാഗാര്‍ഡുമാരെ നിയമിക്കുന്നു ട്രോളിംഗ്  നിരോധന  കാലയളവിന് ശേഷം  കോഴിക്കോട്  ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 25 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്കും ട്രെയിനിംഗ് ലഭിച്ചവര്‍ക്കും മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ജൂലൈ 22 ന് രാവിലെ 10 മണിയ്ക്ക് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍  ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയില്‍ കാര്‍ഡ് , മത്സ്യത്തൊഴിലാളി പാസ് ബുക്ക് […]

Local

ചാമ്പാട്ടില്‍ മൂസാ മുസ്ലിയാര്‍ മരണപ്പെട്ടു

നരിക്കുനി : നരിക്കുനി ചാമ്പാട്ടില്‍ മൂസാ മുസ്ലിയാര്‍ മരണപ്പെട്ടു മയ്യത്ത് നിസ്‌കാരം 11 മണിക്ക് ചമ്പാട്ടില്‍ പള്ളിയില്‍ 11 30ന് നരിക്കുനി ജുമാമസ്ജിദിലും

error: Protected Content !!