അറിയിപ്പുകള്‍
ക്ലീനിംഗ് സ്റ്റാഫ് കൂടിക്കാഴ്ച നാളെ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ ശുചീകരണ ജീവനക്കാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച നാളെ (നവംബര്‍ 13) ന് രാവിലെ 11 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യത – ഏഴാം തരം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തെ ശുചീകരണ പ്രവൃത്തിയില്‍ പരിചയം അഭികാമ്യം. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് 50 വയസ്സ് കവിയരുത്. യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോകോപ്പിയും […]







