അറിയിപ്പുകള്‍
ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സ് അപേക്ഷ ക്ഷണിച്ചു കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സെഫ്റ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത പത്താം ക്ലാസ്. താല്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് : 8301098705, 9400635455. ഗതാഗത നിയന്ത്രണം കോഴിക്കോട് ജില്ലയിലെ കക്കോടി ചെലപ്രം റോഡ് നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ നവംബര്‍ 15 മുതല്‍ പ്രവൃത്തി തീരുന്നതു വരെ കക്കോടി മുതല്‍ കൂടത്തും […]








