അറിയിപ്പുകള്‍
ലൈഫ് മിഷന്‍ യോഗം ഇന്ന് ലൈഫ് മിഷന്‍ മുഖേന സംസ്ഥാനതലത്തില്‍ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും കോര്‍പ്പറേഷന്‍, ജില്ലാതല സംഗമങ്ങളും അദാലത്തും ജനുവരി 26 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ഇതിന് മുന്നോടിയായി കോഴിക്കോട് ജില്ലയില്‍ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ജില്ലാതല സംഗമങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനും ജില്ലാതല സംഗമത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതിയും ഉപസമിതികളും രൂപീകരിക്കുന്നതിനുമായി യോഗം ചേരും. ഇന്ന് (ഡിസംബര്‍ 31) രാവിലെ 10.30 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തൊഴില്‍ എക്‌സെസ് വകുപ്പ് മന്ത്രി […]









