ലോക്ഡൗണ്‍ കാലത്ത് ഭിന്നശേഷിക്കാര്‍ക്ക് ടെലി-റിഹാബിലിറ്റേഷന്‍ സൗകര്യം
തെറാപ്പിസ്റ്റുമായി ഫോണില്‍ ബന്ധപ്പെടാം ലോക്ഡൗണ്‍ കാലത്ത് ഭിന്നശേഷിയുള്ള കുട്ടികളെ ദൈനംദിന ജീവിതാവശ്യങ്ങള്‍ നിറവേറ്റി മുന്നോട്ടു പോകാന്‍ സഹായിക്കുന്ന പരിശീലനങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹികനീതി ഓഫീസിന്റെയും കോഴിക്കോട് സര്‍വകലാശാല സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി മാനേജ്‌മെന്റ് പരിപാടി (CDMRP) യുടെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച ടെലി റിഹാബിലിറ്റേഷന്‍ പദ്ധതിക്ക് മികച്ച പ്രതികരണം. കോവിഡ്-19 ന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷിക്കാരുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിനായാണ് വിവിധ റിഹാബിലിറ്റേഷന്‍ പ്രൊഫഷണലുകളെ ഏകോപിപ്പിച്ചു കൊണ്ട് ടെലി റിഹാബ് […]









