Trending

രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ഇന്ന് കോവിഡ്

തിരുവനന്തപുരം : രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് ജില്ലയിലെ രണ്ടു ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്ടിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വയനാട്ടിൽ രണ്ടു പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് രോഗം പകർന്നത് നേരത്തെ രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറിന്റെ സമ്പർക്കത്തിലുള്ള ആളിലൂടെയാണ് . ഇതിന്റെ ഭാഗമായി മാനന്തവാടി പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും […]

Kerala News

കേരളം ആശങ്കയിൽ ഇന്ന് 26 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക മാറാതെ ഒരു ദിനം കൂടി. പുതുതായി 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടു വരുന്ന സാഹചര്യത്തെക്കാൾ കൂടുതലാണ് നിലവിലെ സാഹചര്യം,. 3 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നപ്പോൾ 14 പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. ഏഴ് പേർ വിദേശത്ത് നിന്ന് എത്തിയവരുമാണ്. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്ന് വീതം, കണ്ണൂർ രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് […]

Kerala News

വികാരമല്ല വിചാരമാണ് വ്യക്തികൾക്ക് വേണ്ടത് ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : കഴിഞ്ഞ ദിവസം വാളയാറിൽ പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിയുടെ കോവിഡ് ബാധ പോസിറ്റീവ് ആയ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രാഷ്ട്രീയം കളിക്കേണ്ട സമയം അല്ലായെന്നും വികാരമല്ല വിചാരമാണ് എല്ലാ വ്യക്തികൾക്കും വേണ്ടതെന്നും പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വാളയാറിൽ നടന്ന അനിശ്ചിത സംഭവത്തെ തുടർന്ന് പ്രശ്ന സ്ഥലത്തുണ്ടായ മുഴുവൻ ആരോഗ്യ പ്രവത്തകരെയും,പോലീസുകാരെയും,മാധ്യമ പ്രവർത്തകരെയും,സ്ഥലത്തുണ്ടായ മുഴുവൻ ആളുകളെയും നിലവിൽ കൊറന്റൈൻ ചെയ്യേണ്ട സാഹചര്യമുണ്ടായി. പാസില്ലാതെ ആളുകളെ […]

National News

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് മിനിമം വേതനം ഉറപ്പാക്കാന്‍ നിയമഭേദഗതി അതിഥി തൊഴിലാളികൾക്കായി ആശ്വാസ നടപടി

ന്യൂദല്‍ഹി: ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികൾ ഉൾകൊള്ളിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിലെ പ്രത്യേക പാക്കേജിന്റെ പ്രഖ്യാപനം. ഒൻപത് സുപ്രധാന പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനകാര്യ മന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പേരിൽ രാജ്യത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് എവിടെ നിന്നും റേഷൻ വാങ്ങാനുള്ള പദ്ധതി നടപ്പിലാക്കു . 2021 ഓടെ പ്രാബല്യത്തില്‍വരും. […]

National

രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജ്, രാജ്യത്ത് ഒറ്റ കൂലി സംവിധാനം നടപ്പിലാക്കും; ധനമന്ത്രി നിര്‍മല സീതാരാമന്‍

രാജ്യത്ത് ഒറ്റ കൂലി സംവിധാനം നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മനിര്‍ഭര്‍ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും താമസിക്കുന്ന സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുമായ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും അഞ്ച് കിലോ ധാന്യവും ഒരു കിലോ പയര്‍ വര്‍ഗങ്ങളും രണ്ട് മാസത്തേക്ക് നല്‍കും കുടിയേറ്റ തൊഴിലാളികളുടെ മാര്‍ച്ച് […]

Kerala Local

മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി അമ്മയുടെ ഓർമകൾക്കായി അര ലക്ഷം രൂപ സമൂഹ അടുക്കളയിലേക്ക് നൽകി

ചാത്തമംഗലം: കുടുംബത്തിന് തണലേകി നൂറ്റി എട്ടാം വയസിൽ അന്തരിച്ച അമ്മയുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കാൻ മഹാമാരിയുടെ ദുരിതകാലത്ത് വെള്ളനൂർ പറക്കുന്നത്ത് കുടുംബത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. അതിനായി ചിലവഴിക്കുന്ന തുക പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് നൽകാനായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസം അന്തരിച്ച വെള്ളന്നൂർ പറക്കുന്നത്ത് പെണ്ണുട്ടി (108) യുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കിയാണ് അരലക്ഷം രൂപ തുക കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് സംഭാവന കൈമാറിയത്. പറക്കുന്നത്ത് കുടുംബത്തിനു വേണ്ടി മകൻ പറക്കുന്നത്ത് ഭാസ്കരനിൽ നിന്ന് […]

Local

ലോക്ഡൗണില്‍ ലോറിതൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കി ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവ

ലോക്ഡൗണില്‍ കുന്ദമംഗലത്തെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിട്ടതോടെ സ്ഥലത്തെത്തുന്ന ലോറിഡ്രൈവര്‍മാര്‍ക്ക് ഭക്ഷണമൊരുക്കി ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവ. ചരക്കുമായും മറ്റും ദീര്‍ഘദൂര യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം ലഭിക്കാതായ സാഹചര്യത്തിലാണ് വ്യത്യസ്ഥമായ ഈ തീരുമാനം. ബിആര്‍സിഎസ പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നുമാണ് ഭക്ഷണം എത്തിച്ചത്. കൂടാതെ കുന്ദമംഗലത്തെ സ്പൂണ്‍ മിയില്‍ നിന്നും കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഇവര്‍ക്ക് ഭക്ഷണമെത്തിച്ചു.നൗഷാദ് തെക്കയിലിനൊപ്പം ബിആര്‍സിഎസ് ഭാരവാഹികളായ ഷെരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ്, ഗിരീശന്‍, ഷാരോണ്‍, ഉബൈദ്, എന്നിവരാണ് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ്, […]

News

ലോക്ഡൗണില്‍ ബസ് ചാര്‍ജ് മിനിമം 20 രൂപയാക്കാന്‍ ആവശ്യപ്പെട്ട് ബസ് ഉടമകള്‍

ലോക്‌ഡൈണില്‍ ബസ് സര്‍വീസ് തുടങ്ങണമെങ്കില്‍ മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ബസ് ഉടമകള്‍. കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണമെന്നും റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാവില്ലെന്നും ബസുടമകള്‍ സര്‍ക്കാറിന് മുന്നില്‍ നിബന്ധന വെച്ചു. നേരത്തെ പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 50 ശതമാനം യാത്രക്കാരെ പാടുള്ളൂ. അപ്പോള്‍ നഷ്ടം നികത്താന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. നിരക്ക് വര്‍ധന എത്ര ശതമാനമാണെന്ന് […]

News

പ്രവാസികൾക്കും തൊഴിൽ നഷ്ടമായവർക്കും പിന്തുണയായി സ്‌കിൽ രജിസ്ട്രി ആപ്പ്

കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കും ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ദൈനംദിന ഗാർഹിക-വ്യവസായിക തൊഴിലാളികൾക്കും, സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും പ്രയോജനകരമായി സ്‌കിൽ രജിസ്ട്രി ആപ്പ്. മരപ്പണിക്കാർ, പ്ലംബർ, ഇലക്ട്രീഷ്യൻ, കെട്ടിട നിർമ്മാണ തൊഴിലാളി എന്നിവർക്കും ആപ്പിൽ അവസരമുണ്ട്. യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. അടിയന്തരാവശ്യത്തിന് ഒന്നോ രണ്ടോ മണിക്കൂർ മാത്രം തൊഴിലാളികളെ ആവശ്യമുള്ളവർക്കും ആപ്പ് ഉപയോഗിക്കാം. ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാർ റേറ്റിംഗും നൽകാനാവും. ആദ്യ വിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപണികളും സർവ്വീസിങ്ങും ചെയ്യുന്നവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. […]

Kerala News

പ്രളയവും നിപ്പയും കോവിഡിനെയും പ്രതിരോധിക്കുന്ന മനുഷ്യ സ്നേഹി ഇതാണ്ട ഓഫീസർ….

കോഴിക്കോട് : 2019 അടിവാരത്ത് കനത്ത മഴയെ തുടർന്ന് രണ്ടാം ഘട്ട പ്രളയം. സഹായത്തിനായി കേഴുന്ന ആളുകൾ. മലകളുടെ താഴ്വാരത്ത് ദുരന്തത്തിൽ അകപ്പെട്ട പ്രദേശവാസികളെ സഹായത്തിനായി രക്ഷാ പ്രവർത്തനത്തിന് മുഴുകി നിൽക്കുന്ന സമയം തന്റെ ഫോണിലേക്ക് ഒരു കോൾ എത്തുന്നു. ഫോൺ അറ്റൻഡ് ചെയ്തു മറുവശത്ത് ഭാര്യയുടെ ഭീതിയോടുള്ള ശബ്‌ദം “ചേട്ടാ നമ്മുടെ മുറ്റം വരെ വെള്ളമെത്തി വീട്ടിനകത്തേക്ക് വെള്ളം കയറുമെന്നുറപ്പാണ്.” അല്പം പോലും പതറാതെ മറുപടി നൽകി അദ്ദേഹം. “മക്കളെ എടുത്ത് ബന്ധു വീട്ടിലേക്ക് മാറുക […]

error: Protected Content !!