എസ്എസ്എല്‍സി ഹയര്‍സെക്കന്ററി പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു
ലോക്ഡൗണ്‍ മൂലം മാറ്റിവെച്ച സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. പൂര്‍ത്തിയാകാതെ പോയ മൂന്നു വിഷയങ്ങളിലെ പരീക്ഷകളാണ് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് നടക്കാനുള്ളത്. മെയ്? 26 മുതല്‍ 28 വരെയാണ് പരീക്ഷ. മെയ് 26-ന് കണക്ക്, 27-ന് ഫിസിക്സ്, 28-ന് കെമിസ്ട്രി എന്നിങ്ങനെയാണ് പരീക്ഷാക്രമം. എല്ലാ പരീക്ഷകളും ഉച്ചക്ക് ശേഷമാണ്. ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ രാവിലെ നടത്തും. 27-ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് രാവിലെ മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, […]









