Local

ആര്‍ജവം പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കം

തകരുന്ന കാര്‍ഷിക മേഖലക്ക് താങ്ങായി സ്വതന്ത്ര കര്‍ഷക സംഘം കമ്മറ്റി സംസ്ഥാന കമ്മറ്റി ആവിഷ്‌കരിച്ച ‘ആര്‍ജവം’ പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കമായി. പച്ചക്കറി, കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കൃഷിചെയ്ത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നിര്‍വ്വഹിച്ചു. കൊറോണ വന്നതോടെ നമ്മള്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഭക്ഷണത്തിനാണ്. പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ തമ്മില്‍ വരെ ഒരു ബന്ധവുമില്ലാതെ അടക്കുന്ന അവസ്ഥ വന്നെന്നും പി.കെ ഫിറോസ് പറഞ്ഞു. […]

National

ആശങ്കയുണര്‍ത്തി കോവിഡ് രോഗികള്‍ കൂടുന്നു; 24 മണിക്കൂറില്‍ 6977 പേര്‍ക്ക് കോവിഡ്

രാജ്യത്ത് ആശങ്കയുണര്‍ത്തി കോവിഡ് 19 വൈറസ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 6977 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 154 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. കഴിഞ്ഞ് നാല് ദിവസമായി ആറായിരത്തിന് മുകളിലാണ് രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 77,103 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 57,720 പേരുടെ രോഗം ഭേദമായി. 4021 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ […]

Kerala News

കുന്ദമംഗലം ന്യൂസ് ഡോട് കോം പരമ്പര രണ്ടാം ഭാഗം ” കോവിഡ് കാലവും മാധ്യമ പ്രവർത്തനവും” പ്രമുഖ മാധ്യമ പ്രവർത്തകർ സംസാരിക്കുന്നു

സംസ്ഥാനത്ത് ലോക്ക് ഡൗൺ സാഹചര്യത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ നിലവിലെ സാഹചര്യം വിലയിരുത്തി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ പ്രത്യേക പരമ്പരയുടെ രണ്ടാമത്തെയും അവസാനത്തെയും ഭാഗമാണിത്. ഈ പരിപാടിക്കായി ഞങ്ങളോട് സഹകരിച്ച മുഴുവൻ മാധ്യമ പ്രവർത്തകർക്കും കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ നന്ദി അറിയിക്കുന്നു. ഇന്ന് ” കോവിഡ് കാലവും മാധ്യമ പ്രവർത്തനവും” എന്ന വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പി. രാജീവ്, ജന്മഭൂമി എഡിറ്റർ കെ […]

Local

ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3 പേര്‍ രോഗമുക്തി നേടി

ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, […]

Local

ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ചിത്രങ്ങള്‍ വിറ്റ് നിബിന്‍രാജ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ചിത്രങ്ങള്‍ വിറ്റ് കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ചുമര്‍ചിത്രകാരന്‍ നിബിന്‍രാജ്. കുന്നമംഗലത്ത് വെച്ച് എംഎല്‍എ പിടഎ റഹീം ചിത്രങ്ങള്‍ ജനങ്ങള്‍ക്കു കൈമാറി ധനസമാഹരണം സ്വീകരിച്ചു. എക്‌സിബിഷനിലും , ഓണ്‌ലൈന്‍ മാര്‍ക്കറ്റിലും 5000 മുതല്‍ 10000 രൂപ വരെ വിലമതിക്കുന്ന 10 ഓളം ചിത്രങ്ങളാണ് 1000 രൂപ നിരക്കില്‍ നിബിന്‍രാജ് വരച്ചു തീര്‍ത്തത്. ചിത്രങ്ങളില്‍ ചുമര്‍ചിത്രങ്ങള്‍, റിയലിസ്റ്റിക് പെയിന്റിംഗ്‌സ്, അബ്സ്ട്രാക്റ്റ് പെയിന്റിംഗ്‌സ് എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠന കേന്ദ്രത്തില്‍ നിന്നും […]

News

ഈദുല്‍ ഫിത്വര്‍: നാളെ ലോക്ഡൗണില്‍ ഇളവുകള്‍

ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 23ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി […]

Local

കോഴിക്കോട് കടപ്പുറത്ത് നൂറു കിലോയോളം തൂക്കമുള്ള ഭീമന്‍ ആമയുടെ ജഡം

കോഴിക്കോട് കടപ്പുറത്ത് നൂറു കിലോയോളം തൂക്കമുള്ള ഭീമന്‍ ആമയുടെ ജഡം കണ്ടെത്തി. ലയണ്‍സ് പാര്‍ക്കിനടുത്തായാണ് ജഡം കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് എത്തി ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. കടലില്‍ മണലില്‍ ജഡം കണ്ടത് അറിഞ്ഞതോടെ ആളുകള്‍ കാണാന്‍ എത്തിയിരുന്നു.

Health & Fitness

വീണ്ടും ഒരു മഴക്കാലം ശ്രദ്ധയോടെ നേരിടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീണ്ടും ഒരു മഴക്കാലം എത്തിയിരിക്കുകയാണ്. ലോകം മുഴുവന്‍ കൊറോണ എന്ന വൈറസിനെ നേരിടുമ്പോള്‍ നമ്മുടെ നാടും ഏറെ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. മഴക്കാലം എത്തുന്നതോടെ കൂടുതല്‍ ശ്രദ്ധ നമുക്ക് ആവശ്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയം നമുക്ക് മുന്നിലുണ്ട്. അത് മുന്നില്‍ കണ്ടും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശ്രദ്ധിച്ചുമാണ് നാം ഈ മഴക്കാലത്തെ നേരിടേണ്ടത്. ബാക്ടീരിയേയും രോഗാണുക്കളേയും അകറ്റി നിര്‍ത്തുക എന്നതാണ് അസുഖം വരാതിരിക്കാന്‍ ആദ്യം വേണ്ടത്. ഒരു പരിധി വരെ മഴ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട […]

National

സാമ്പത്തിക മാന്ദ്യം; ജിഎസ്ടിയില്‍ സെസ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക മാന്ദ്യത്തിനെത്തുടര്‍ന്ന ജി.എസ്.ടിയില്‍ സെസ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. അഞ്ച് ശതമാനത്തിന് മുകളിലുള്ള ജി.എസ്.ടി വരുമാനത്തില്‍ ദുരന്തനിവാരണ സെസ് ചുമത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും. നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാനിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് രണ്ട് ശതമാനം ആയിരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ കണക്കുകളെ തള്ളുന്നതാണ് […]

Local

കോവിഡ് രോഗികളുടെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാറിന് കൈമാറി; സ്പ്രിന്‍ക്ലര്‍

കോവിഡ് രോഗികളുടെ മുഴുവന്‍ വിവരങ്ങളും സംസ്ഥാന സര്‍ക്കാരിന് കൈമാറിയതായി സ്പ്രിന്‍ക്ലര്‍. ശേഷിക്കുന്ന ബാക്ക് അപ് ഡേറ്റകള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നശിപ്പിച്ചതായും സ്പ്രിന്‍ക്ലര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോവിഡ് രോഗികളുമായി ബന്ധപ്പെട്ട ഒരുവിവരവും തങ്ങളുടെ കൈവശമില്ലന്നാണ് സ്പ്രിന്‍ക്ലര്‍ കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡേറ്റകളും സോഫ്റ്റ് വെയറും കൈമാറി കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ശേഖരിച്ച ഡേറ്റ എന്തു ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഈ ബാക്ക് അപ് ഡാറ്റകള്‍ നശിപ്പിച്ചുവെന്നും […]

error: Protected Content !!