പാറളം പഞ്ചായത്തിൽ ആറ് മാസത്തിനുള്ളിൽ ബിജെപിക്ക് ഭരണം നഷ്ടമായി; കോൺഗ്രസിന് വിജയം
തൃശ്ശൂർ: പാറളം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങൾ പിന്തുണച്ചതിനെത്തുടർന്നാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് 10 വോട്ടുകൾ...









