സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് ഒറ്റയടിക്ക് 1,920 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015...









