വൈദ്യുതി പ്രതിസന്ധി എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംഭാവനയെന്ന് മന്ത്രി എ പി അനില്‍ കുമാര്‍
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ.പി. അനിൽകുമാർ. മൂന്നു മാസം കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല വൈദ്യുതി മേഖലയിലെ അവസ്ഥ. ക്രൈസിസ് മാനേജ് ചെയ്യാനുള്ള...









