വിലങ്ങുവച്ച് പ്രവർത്തകരെ കോടതിയിൽ എത്തിച്ചു; യുഡിഎഫും പൊലീസും സകല മര്യാദകളും ലംഘിക്കുന്നതായി SFI
തിരുവനന്തപുരം: കേരള പൊലീസിനെതിരെ എസ്എഫ്ഐ. എസ്എഫ്ഐ പ്രവർത്തകരെ വിലങ്ങുവച്ച് കോടതിയിൽ എത്തിച്ചതിൽ വിമർശനം ശക്തം.എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എസ് കെ, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ്...









