വന്ദേമാതരം ഭേദഗതി ബിൽ ലോക്സഭയും പാസാക്കി; അനാദരവിന് മൂന്നുവർഷം വരെ തടവ്
ന്യൂ ഡൽഹി: വന്ദേമാതരത്തിന് ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി നൽകുന്ന ‘ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ’ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്...









