കുന്ദമംഗലം നിയോജക മണ്ഡലം സമ്പൂർണ്ണ മാലിന്യമുക്തമാക്കും എം എ റസാഖ് മാസ്റ്റർ എംഎൽഎ
കുന്ദമംഗലം മണ്ഡലത്തെ സമ്പൂർണമാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് എം.എൽ.എ. എം. എ. റസാഖ് മാസ്റ്റർ . മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്.) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ കുന്ദമംഗലം...









