Local

വനിതാ സ്വയം തൊഴിൽ ബോധവൽക്കരണ ക്ലാസും വായ്പ വിരണവും

കുന്ദമംഗലം: കേരള സംസ്ഥാന വനിത വികസന കോർപ്പറേഷനും കുന്ദമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി വനിതാ സ്വയം തൊഴിൽ ബോധവൽക്കരണ ക്ലാസും വായ്പ വിരണവും സംഘടിപ്പിച്ചു. എം.എ റസാഖ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി സംജിത്ത് അധ്യക്ഷനായി. കുന്ദമംഗലം പഞ്ചായത്തിലെ 33 കുടുംബശ്രീയിലെ 323 കുടുംബശ്രീ അംഗങ്ങൾക്ക് 28915000 രൂപ ചടങ്ങിൽ വിതരണം ചെയ്തു.

സി.ഡി.എസ് ചെയർപേഴ്‌സൺ ഒ.കെ സുലൈഖ, വനിത വികസന കോർപറേഷൻ പ്രൊജക്റ്റ് ഓഫീസർ നൗഫൽ കല്ലായി, കുന്ദമംഗലം ബ്ലോക്ക് ഇൻഡസ്ടീസ് എക്സ്റ്റിൻഷൻ ഓഫീസർ എച്ച് അർജ്ജുൻ കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസീറ ഷമീർ, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ ഹിതേഷ് കുമാർ, ശ്രീബ പുൽക്കുന്നുമ്മൽ, എം ബാബുമോൻ, പഞ്ചായത്ത് അംഗങ്ങളായ വി അനിൽ കുമാർ, ഷൈജ വളപ്പിൽ, കെ.പി അബ്ബാസ്, ബിജു പൂതക്കണ്ടി, സജീവ് കുമാർ പാണ്ഡ്യാല,.സി.ഡി.എസ് വൈസ് ചെയർപേഴ്സൺ അസ്ബിജ സക്കീർ ഹുസൈൻ സംസാരിച്ചു.

കേരള സംസ്ഥാന വനിത വികസന കോർപ്പറേഷനും കുന്ദമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വനിതാ സ്വയം തൊഴിൽ ബോധവൽക്കരണ ക്ലാസും വായ്പ വിരണവും എം.എ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!