വായന പ്രതിസന്ധികളിൽ വഴികാട്ടിയാകും- കോഴിക്കോട് ജില്ലാ കളക്ടർ
മാനാഞ്ചിറയിൽ വായനയുടെ പുതുപ്രഭാതം കോഴിക്കോട്: മനുഷ്യന്റെ ഒറ്റപ്പെടലുകളിൽ വലിയ ആശ്വാസം പകരാൻ പുസ്തകങ്ങൾക്ക് സാധിക്കുമെന്ന് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി. നമ്മൾ അനുഭവിക്കുന്ന അതേ പ്രയാസങ്ങൾ...









