Kerala

കുന്ദമംഗലത്ത് MEC7 ഹെൽത്ത് ക്ലബ്ബ് വിപുലീകരണത്തിന് നിവേദനം നൽകി

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് പരിധിയിൽ MEC7 ഹെൽത്ത് ക്ലബ്ബുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിനും നിവേദനം സമർപ്പിച്ചു.

MEC7 സെന്റർ കോർഡിനേറ്റർമാരായ ദാവൂദ് അലി, ജോൺ സി.സി., വിജയൻ വിജയശ്രീ എന്നിവർ ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്തിനും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ഹിതേഷ് കുമാറിനും നിവേദനം കൈമാറി.

പ്രദേശവാസികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിലും ആരോഗ്യബോധം വളർത്തുന്നതിലും MEC7 ഹെൽത്ത് ക്ലബ്ബുകൾ വഹിക്കുന്ന പങ്കിനെ പഞ്ചായത്ത് അധികൃതർ അഭിനന്ദിച്ചു. ക്ലബ്ബുകളുടെ പ്രവർത്തന വിപുലീകരണത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും ഉറപ്പുനൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!