ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ്: ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ കോടതിയെ സമീപിക്കാൻ പി.എസ്.സി
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ഹാജരാകില്ലെന്ന നിലപാടിലുറച്ച് പി.എസ്.സി. അന്വേഷണ സംഘം നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് കോടതിയെ...








