“ഇന്ത്യയിൽ 80 ശതമാനം ആളുകളും നോൺ വെജ് കഴിക്കുന്നവർ”; ബ്രിക്സ് അത്താഴ മെനുവിനെതിരെ...
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾക്കായി നൽകിയ ഔദ്യോഗിക വിരുന്നിലെ വിഭവങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിരുന്നിൽ മാംസാഹാര വിഭവങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതിനെതിരെയാണ് എക്സിലൂടെ...








