‘ഇന്ന് റിപ്പോർട്ടറെ തേടിയെത്തി, നാളെ നിങ്ങളെയും തേടിയെത്തും’; പൊലീസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്...
റിപ്പോർട്ടർ ടി.വി ന്യൂസ് ഡെസ്കിലേക്ക് പൊലീസ് അതിക്രമിച്ചു കയറി പരിശോധന നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ. ടി. ജലീൽ രംഗത്തെത്തി. മാധ്യമങ്ങളുടെ ന്യൂസ് റൂമിൽ കയറി ജീവനക്കാരുടെ...









