ചാവക്കാട് ഗർഭിണി ബസിൽ നിന്ന് തെറിച്ച് വീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
തൃശൂർ: ചാവക്കാട് ഓടുന്ന ബസിൽ നിന്ന് ഗർഭിണിയായ കോളേജ് വിദ്യാർത്ഥി തെറിച്ചു വീണ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ ചാലിശ്ശേരി സ്വദേശി...









