കോഴിക്കോട്: ഗവ. ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ 2019 ജൂലൈ 29 ന് മരണപ്പെട്ടതും കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചതുമായ അയ്യപ്പന്‍ (വയസ്സ് 38/19 ഐ.പി നം. 5645) എന്നയാളുടെ വിവരം ലഭിക്കുന്നവര്‍ 0495 2384799, 9745907890 നമ്പറില്‍ ബന്ധപ്പെടണമെന്ന് വെളളയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. (ഫോട്ടോ ഉണ്ട്)