പ്രളയം മൂലം കേടുപാടുകള്‍ സംഭവിച്ച വിട്ടുപകരണങ്ങള്‍ മര്‍ക്കസ് ഐ.ടി.ഐ.സൗജ്യന്യമായി റിപ്പയര്‍ ചെയ്ത് കൊടുക്കുന്നു

0
168

കാരന്തൂര്‍:പ്രളയം മൂലം കേടുപാടുകള്‍ സംഭവിച്ചമോട്ടോറുകള്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ അയേണ്‍ ബോക്‌സ്, ടി.വി, എയര്‍ കണ്ടീഷനര്‍ ഇലക്ട്രിക്ക് ഓവന്‍, ഇന്‍വെര്‍ട്ടര്‍, വെല്‍ഡിംഗ് മെഷീന്‍ തുടങ്ങി മുഴുവന്‍ വീട്ടുപ കരണങ്ങളും യന്ത്രോപകരണങ്ങളും എല്ലാവിധ വാഹനങ്ങളും സൗജന്യമായി റിപ്പയര്‍ ചെയ്ത് കൊടുക്കുന്നതിന് കാരന്തൂര്‍ മര്‍ക്കസ് ഐ.ടി. ഐയില്‍ സംവിധാനം ഒരുക്കിയിരിക്കുന്നു.

ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക
9895158556, 7907154080, 9946045708
9605504469, 8547145796

LEAVE A REPLY

Please enter your comment!
Please enter your name here