Trending

കുന്ദമംഗലം എഎംഎൽപി സ്‌കൂളിൽ വൃക്ഷത്തൈ നട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ്

കുന്ദമംഗലം: കുന്ദമംഗലത്ത് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനത്തിൻ്റെഭാഗമായി കുന്ദമംഗലം എ എം എൽ പി സ്‌കൂളിൽ വൃക്ഷ തൈ നട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എം ബാബു മോൻ ഉദ്ഘാടനം ചെയ്തു. പി ജയശങ്കർ , എൻ വിനോദ് കുമാൻ , പി ഷാജു , കെ കെ ഷമീൽ , സുനിൽ കണ്ണോ റ , ടി വി ഹാരിസ്, എം പി മൂസ, കെ സജീവ്, പി ഷൗക്കത്തലി, സിടി ജനാർദ്ധനൻ,മോഹൻദാസ് , ഒ പി ഭാസ്ക്കരൻ , കെ കെ മഹിത , ആലിസ് നെൽസൻ Iസംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!