ബൈക്കിടിച്ച് മരണപ്പെട്ടു

0
286

കുന്ദമംഗലം; എന്‍ഐടി യില്‍ സെക്യൂരിറ്റി ജീവനക്കാരനായ ബാബൂ(54) നിര്യാതനായി. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി റോഡില്‍നിന്ന് ബൈക്ക് ഇടിച്ചാണ് മരണം.

അച്ഛന്‍ നിര്യാതനായ ഗോവിന്ദന്‍ നായര്‍, അമ്മ അരിയില്‍ ജാനകി അമ്മ.
ഭാര്യ; ജയലക്ഷ്മി
മക്കള്‍; അമൃത, അരുണ്‍
സഹോദരങ്ങള്‍; വേണു നായര്‍, മണി നായര്‍
സഞ്ചയനം ഞായറാഴ്ച

LEAVE A REPLY

Please enter your comment!
Please enter your name here