Local

കെ സുരേന്ദ്രനു നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ കുന്ദമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

  • 12th November 2022
  • 0 Comments

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനു നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ കുന്ദമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കുന്ദമംഗലം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ മണ്ഡലം പ്രസി: സുധീർ കുന്ദമംഗലം ,സംസ്ഥന സമിതി അംഗം ടി പി സുരേഷ് എന്നിവർ സംസാരിച്ചു. കോർപ്പറേഷനിലെ കത്ത് വിവാദം കത്തിപ്പടരുന്നതിനിടെ യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷത്തെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ് പ്രയോഗം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. കണ്ണീർ […]

Local

കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി തെരെഞ്ഞെടുപ്പ് നവംബർ 12 ന്; പോരാട്ട ചൂടിൽ ഇകെ – എപി വിഭാഗങ്ങൾ

  • 6th November 2022
  • 0 Comments

കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഹത് കമ്മിറ്റി ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് നവംബർ 12 ന് നടത്തും. രാവിലെ 8 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ കുന്ദമംഗലം എഎംഎൽപി സ്കൂളിൽ വെച്ചാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ബൂത്തുകളിലായി മൂന്ന് വീതം കൗണ്ടറുകളാണ് വോട്ട് ചെയ്യാൻ ഉണ്ടാവുക. മൂന്ന് മണിക്ക് ശേഷം വോട്ടെണ്ണൽ ആരംഭിക്കുകയും ആറുമണിക്കുള്ളിൽ ഫല പ്രഖ്യാപ്പിക്കുകയും ചെയ്യും. ഇകെ-എപി വിഭാഗങ്ങളിലായി 15 പേർ വീതം ആകെ 30 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. സ്വാതന്ത്രരായിട്ട് ആരും തന്നെ മത്സരിക്കുന്നില്ല […]

Local

ഡ്രസ്സ് കലക്ഷൻ ഡ്രൈവ് ;എട്ടാം വാർഡിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ വിതരണത്തിനായി കയിറ്റിവിട്ടു

  • 6th November 2022
  • 0 Comments

കുന്ദമംഗലം ഗ്രമപഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും കഴിഞ്ഞ ദിവസം സ്വരൂപിച്ച വസ്ത്രങ്ങൾ ഗുണ്ടിൽപേട്ടയിലെ കോളനിയിൽ വിതരണം ചെയ്യുന്നതിനായി കയറ്റി അയച്ചു. ഗ്രമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഖാലിദ് കിളിമുണ്ട ഫ്ലാഗ്ഓഫ് ചെയ്തു. വിതരണം ചെയ്യുന്നതിനുളള രേഘ പഞ്ചായത്ത് ആരോഗ്യ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് വാർഡ് മെമ്പർ കെകെസി നൗഷാദിന് കൈമാറി വാർഡ് മെമ്പർമാരായ നജീബ് പാലക്കൽ,ഫാത്തിമ ജസ്ലി,മുൻ മെമ്പർമാരായ ഒ .ഉസ്സയിൻ, ഒ.സലീം എം ബാബുമോൻ,കെ പി ഗണേഷൻ,കെകെ ഷമീൽ ,അലവി പികെ ഉമ്മർ കെകെസി […]

Local

മാലിന്യസംസ്ക്കരണ രംഗത്തെ മികവുറ്റ പ്രവർത്തനത്തിന് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് അംഗീകാരം

  • 1st November 2022
  • 0 Comments

ഹരിത കർമ്മസേനയുടെ പ്രവർത്തനത്തിനായി ക്യൂ ആർ കോഡ് നൂറ് ശതമാനം പൂർത്തികരിച്ചതിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപപഞ്ചായത്തിനുള്ള അവാർഡ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷിൽ നിന്നും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് സിക്രട്ടറി എന്നിവർ ഏറ്റുവാങ്ങി. മാലിന്യസംസ്ക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതകർമസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, അതു ശേഖരിക്കുന്ന രീതി, ശേഖരിച്ച ദിവസത്തിന്റെ വിവരങ്ങൾ തുടങ്ങിയവ ഡിജിറ്റൽ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത്‌ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ […]

Local

‘കുന്ദമംഗലത്ത് നിന്ന് നേരത്തെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ പുനഃസ്ഥാപിക്കണം’; ആവിശ്യവുമായി എം കെ ഇമ്പിച്ചിക്കോയ, രാജഗോപാലൻ എന്നിവർ രംഗത്ത്

  • 27th October 2022
  • 0 Comments

കോഴിക്കോട് കുന്ദമംഗലം ഭാഗങ്ങളിലായി നേരത്തെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതുപ്രവർത്തകൻ എം കെ ഇമ്പിച്ചിക്കോയ, ബാങ്ക് കളക്ഷൻ ഏജന്റ് രാജഗോപാലൻ എന്നിവർ രംഗത്ത്. ദീർഘനാളുകളായി കുന്ദമംഗലത്തിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പല സമയങ്ങളിലായി സ്ഥിരമായ സർവീസുകൾ ഇല്ലാത്തതിനാൽ യാത്രയ്ക്കായി ബസിനെ ആശ്രയിക്കുന്ന ജനങ്ങൾ ബുദ്ധിമുട്ടിലാണെന്ന് ഇവർ ജനശബ്ദത്തോട് പറഞ്ഞു. നേരത്തെ കുണ്ടുപറമ്പ്, എം.വി.ആർ, കടലുണ്ടി, യൂണിവേഴ്സിറ്റി, കോഴിക്കോട് ബീച്ച് തുടങ്ങിയ ഭാഗങ്ങളിലേക്ക് കൃത്യമായി സർവീസുകൾ ഉണ്ടായിരുന്നു. കൂടാതെ രണ്ട് ലോ ഫ്ലോർ ബസും […]

Local

ഭൂരഹിതരായ 10 കുടുംബങ്ങൾക്ക് ഭൂമി നൽകിയ നമ്പിടി പറമ്പത്ത് അയ്യൂബിനെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആദരിച്ചു

  • 26th October 2022
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 10 കുടുംബങ്ങൾക്ക് നമ്പിടി പറമ്പത്ത് അയ്യൂബ് നൽകിയ 33 സെന്റ് ഭൂമിയുടെ അവകാശ രേഖകൾ കൈമാറൽ ചടങ്ങ് കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. അഡ്വ.പി.ടി.എ. റഹീം എംഎൽഎ പരിപാടിയുടെ ഉദ്ഘടാനാവും അവകാശ രേഖ കൈമാറ്റവും നിർവഹിച്ചു. തുടർന്ന് മാതൃകാപരമായ ഈ പ്രവർത്തനത്തിന് മുൻപോട്ട് വന്ന നമ്പിടി പറമ്പത്ത് അയ്യൂബിനെയും കൂടെ മാധ്യമ പ്രവർത്തനത്തിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജനശബ്ദം ചീഫ് എഡിറ്റർ എം.സിബ്‌ഗത്തുള്ള എന്നിവരെയും ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഇരുവരെയും അഡ്വ.പി.ടി.എ.റഹീം […]

Local

സൗഹൃദയാത്ര നടത്തി

  • 21st October 2022
  • 0 Comments

കുന്ദമംഗലം പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിൽ നിന്നും കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർക്ക്‌ മെമ്പറുടെ നേതൃത്വത്തിൽ മൂന്ന് ബസ്സുകളിലായി വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സൗഹൃദ യാത്ര നടത്തി. യാത്രയുടെ ഫ്ലാഗ് ഓഫ് മുറിയനാലിൽ നിന്നും മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാലിദ് കിളിമുണ്ട നിർവഹിച്ചു. തടത്തിൽ മൊയ്തീൻ,ഒ.എം റഷീദ്,കെ.കെ ഷമീൽ, കോണിക്കൽ സുബ്രമണ്ണ്യൻ,വി.പി മുസ്തഫ,പി.കെ അഷ്‌റഫ്‌,ഉണ്ണി പാച്ചോലക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Local

കുന്ദമംഗലം സോഷ്യലിസ്റ്റ് നേതാവ് സഖാ: പാണ്ട്യാല മാധവൻനായരെ അനുസ്മരിച്ചു

  • 19th October 2022
  • 0 Comments

കുന്ദമംഗലത്തെ സോഷ്യലിസ്റ്റ് മുന്നണി പോരാളിയും ജനതാ പാർട്ടി, ജനതാദൾ കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പർ സഹകരണ മേഖലയിൽ മികച്ച സഹകാരി കുന്ദമംഗലം കോപ്പേററ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ്, കുന്ദമംഗലം മിൽക്ക് സൊസൈറ്റി ഡയറക്റ്റർ എന്നീ മേഖലയിൽ പ്രവർത്തിച്ച തികച്ചും സോഷ്യലിസ്റ്റ് ആയി ജീവിച്ച നേതാവ് ശ്രീ സഖാ: പാണ്ട്യാല മാധവൻനായരുടെ പന്ത്രണ്ടാം ചരമവാർഷികവും പുഷ്പാർച്ഛനയും, സമാധിയിൽ പാതകയും ഉയർത്തി LJD കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി നേതൃത്തത്തിൽ നടന്നു. പരിപാടിയിൽ കുന്ദമംഗലം LJD സീനിയർ […]

Local

കുന്ദമംഗലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; കാരണം ഭീഷണിപ്പെടുത്തലും പരസ്പര വൈരാഗ്യവുമെന്ന് പോലീസ്

  • 19th October 2022
  • 0 Comments

കുന്ദമംഗലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കാരണം കുടുംബ കലഹവും ഭീഷണിപ്പെടുത്തലും പരസ്പര വൈരാഗ്യവുമെന്ന് പോലീസ്. സംഭവത്തിൽ നാല് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെത്തുകടവ് വാലങ്ങൾ വീട്ടിൽ സുജിത് കുഞ്ഞുമോൻ (31), ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിലെ ലിബേഷ് എന്ന ടിന്റു (33), വരട്ട്യാക്ക് പുതശ്ശേരി പറമ്പിൽ ഷാജി (48 ) രക്ഷപ്പെടാനും ഒളിവിൽ പറക്കാനും സഹായിച്ച ശിവഗിരി കരിപ്പറമ്പത് വീട്ടിൽ അഖിൽ(31) എന്നിവരെയാണ് ഡി.സി പി എ.ശ്രീനിവാസിന്റെ നിർദ്ദേശ പ്രകാരം അസിറ്റന്റ് […]

Local

കുന്ദമംഗലം ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം

  • 17th October 2022
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേള മർക്കസ് ഗേൾസ്, ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ആരംഭിച്ചു. മുൻ വർശങ്ങളിൽ നിന്നും വിത്യസ്തമായി ഉപജില്ലയിലെ മുഴുവൻ എൽ പി, യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പുതുമയാർന്നതും, കൗതുകവും നിറഞ്ഞ നിരവധി സ്റ്റാളുകൾ ഇത്തവണയുണ്ട്. കേരള ആഗ്രോ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ചെയർമാൻ വി കുഞ്ഞാലി മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എ റഷീദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ […]

error: Protected Content !!