National News

കോവിഡ്; മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക് ഡൗൺ

  • 11th March 2021
  • 0 Comments

കോവിഡ് കേസുകളുടെ വര്‍ധനവിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ഡൗൺ. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. നാഗ്പൂര്‍ പൊലീസ് കമ്മീഷണറേറ്റിന്റെ കീഴില്‍ വരുന്ന പ്രദേശങ്ങളിലാണ് ഇത് ബാധകമാകുക.വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ടെന്നും അതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. നാഗ്പൂരില്‍ മാത്രം ഇന്നലെ 1710 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 173 ദിവസത്തിനിടെ ആദ്യമായാണ് ഇത്രയുമധികം […]

രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ’;വ്യാജ പ്രചാരണത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ

  • 14th November 2020
  • 0 Comments

രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായി പ്രചാരണം. എന്നാൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. ഡിസംബർ ഒന്നോടെ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്നാണ് പ്രചരിച്ച വാർത്തകൾ. കൊവിഡ് രണ്ടാം തരംഗം നേരിടുന്ന യൂറോപ്പിൽ ഫ്രാൻസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണ്. സമാനമായി ഇന്ത്യയിലും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചുവെന്നാണ് പ്രചാരണം. ഇത് സംബന്ധിച്ച് ഒരു ട്വീറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ […]

Kerala

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

  • 27th July 2020
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവിൽ വേണ്ടെന്നു മന്ത്രിസഭാ തീരുമാനം. സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രയോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. എന്നാൽ വ്യാപനം ശക്തമായ പ്രദേശങ്ങളിൽ നിയന്ത്രണം കര്‍ശനമാക്കാനും യോഗ തീരുമാനം. കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ തന്നെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട എന്ന തീരുമാനം വന്നിരുന്നു. വിദഗ്ധ സമതിയിലെ പല അംഗങ്ങളും ലോക്ക് ഡൗണിന് എതിരായ നിലപാടായിരുന്നു കൈക്കൊണ്ടത്. അതേസമയം രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണം ഉണ്ടാകും. കണ്ടെയ്‌മെന്റ് സോണുകളില്‍ പൊലീസ് […]

Kerala

ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ പിൻവലിച്ചു

  • 27th June 2020
  • 0 Comments

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഞായറാഴ്ചകളില്‍ പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല എന്നാണ് ലഭ്യമാകുന്ന വിവരം. മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളിലും വൈറസ് തീവ്രബാധിതമേഖലകളിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടരും. നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. കഴിഞ്ഞ ഞാറാഴ്ച്ചയും ലോക്ക് ഡൗൺ പിൻവലിച്ചിരുന്നു.

Kerala News

ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനു ശേഷം ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ്. സാമൂഹികം അകലം പാലിച്ചുള്ള യാത്ര സാധ്യമാകണമെങ്കിൽ ചാർജ് വർധിപ്പിക്കുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഓര്‍ഡിനറയില്‍ മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍നിന്നും 16 രൂപയാക്കണം. ഇത് പണ്ട്രണ്ടോ പതിനഞ്ചോ ആക്കി ചുരുക്കാമെന്നാണ് ശുപാര്‍ശ ഉന്നത യോഗത്തിൽ വന്ന ആവിശ്യം.നിലവിലുള്ള നിരക്കിന്റെ 50 ശതമാനം കൂട്ടണം, അല്ലെങ്കില്‍ ഇരട്ടിയാക്കണം എന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ […]

Kerala Local National

ലോക്ക് ഡൗൺ തുടരും പ്രഖ്യാപനം മെയ് 18 നു മുൻപ് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു

ന്യൂ ഡൽഹി : നാലാം ഘട്ട ലോക്ക് ഡൗൺ സൂചന നൽകി പ്രധാനമന്ത്രി. സംസ്ഥാനങ്ങളുടെ അവസ്ഥ പരിഗണിച്ചു കൊണ്ടായിരിക്കും ലോക്ക് ഡൗണുകൾ പ്രഖ്യാപിക്കുക . മെയ് 18 നു മുൻപ് പ്രഖ്യാപനം എന്ന സൂചനയാണ് ഇന്ന് നൽകിയിരിക്കുന്നത്. അതോടൊപ്പം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കേജിന്റെ വിശദംശങ്ങൾ ധനകാര്യ മന്ത്രി അടുത്ത ദിവസം പ്രഖ്യാപിക്കും. രാജ്യത്തെ സാധാ ജന വിഭാഗങ്ങളായ ഓരോ തൊഴിലാളിക്കും കർഷകനും […]

Kerala Local News

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ്: 180 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

കോഴിക്കോട് :എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ മൊകവൂർ കോക്കളം വയലിന് തെക്ക് ഭാഗത്ത് നിന്നും 100 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.ജോയിൻ്റ് എക്സൈസ് കമ്മീഷണർ വി.ആർ അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്.കേസ് ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. മറ്റൊരു പരിശോധനയിൽ കുന്ദമംഗലം സങ്കേതം അധികാരത്തൊടി ശ്മശാനത്തിൻ്റെ സമീപമുള്ള പൊന്തക്കാടിൻ്റെ താഴെയുള്ള ഭാഗത്ത് […]

National News

രാജ്യത്ത് ലോക്ക് ഡൗൺ ഇളവിൽ തുറന്നു പ്രവർത്തിക്കുന്ന മദ്യ ശാലകളിൽ വൻ തിരക്ക് : ഡൽഹിയിൽ ലാത്തി ചാർജ്

ന്യൂ ഡൽഹി : ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി രാജ്യത്ത് 8 സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നതോടെ വൻ തിരക്ക്. നിയന്ത്രിക്കാൻ ബുദ്ധിമുട്ടി പോലീസ് .മഹാരാഷ്ട്ര , ഉത്തര്‍പ്രദേശ്, , ഡല്‍ഹി, , ഛത്തീസ്ഗഡ്, അസം,കര്‍ണാടക, , ബംഗാള്‍ ,ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യ ശാലകൾ തുറന്നു പ്രവർത്തിക്കുന്നത് . . മദ്യം വാങ്ങാൻ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. മറ്റു ഇളവിന്റെ ഭാഗമായി ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് നിലവിൽ തുറന്നത്. പക്ഷെ ആളുകളെ […]

Kerala News

സംസ്ഥാനത്ത് പലയിടത്തും ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം . കോഴിക്കോട് മിഠായി തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെയും എറണാകുളത്തെ ബ്രോഡ് വേയിലും പൊലീസ് എത്തി കടകളടപ്പിച്ചു നേരത്തെ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും ഇത്തരത്തിൽ കടകൾ അടച്ചിരുന്നു. മിഠായി തെരുവിൽ നേരത്തെ ഒരു ദിവസം ഒരു ഭാഗത്തും അടുത്ത ദിവസം മറു ഭാഗത്തും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവിശ്യം. ഗ്രീൻ സോണിൽ പെട്ട എറണാകുളത്താവട്ടെ ഒറ്റ പ്പെട്ട സ്ഥലങ്ങളിലും ആളുകൾ കുറവുള്ള സ്ഥലങ്ങളിലും കടകൾ തുറക്കാം എന്നായിരുന്നു […]

Kerala News

മദ്യശാലകളും ബാർബർ ഷോപ്പുകളും തുറക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ലോക്ക് ഡൗൺ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ സംസ്ഥാനത്ത് മദ്യ ശാലകളും ബാർബർ ഷോപ്പുകളും തുറക്കേണ്ടതില്ലായെന്ന് തീരുമാനിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രം സംസ്ഥാനങ്ങളിലെ ഗ്രീൻ ഓറഞ്ച് സോണുകളിൽ മദ്യശാലകളും ബാർബർ ഷോപ്പുകളും തുറന്നു പ്രവർത്തിക്കാമെന്ന അനുമതി നൽകിയിരുന്നു. എന്നാൽ നിയന്ത്രണ അതീതമായി ആളുകൾ വന്നെത്തും എന്നതും നിലവിലെ സാഹചര്യത്തിൽ ഇത് രോഗ വ്യാപനത്തിനു കാരണമാകുമെന്നാണ് വിലയിരുത്തൽ. യോഗത്തിലെ മറ്റു വിശദീകരണങ്ങൾ വൈകീട്ടുള്ള […]

error: Protected Content !!