National News

രാജ്യത്ത് ലോക്ക് ഡൗൺ ഇളവിൽ തുറന്നു പ്രവർത്തിക്കുന്ന മദ്യ ശാലകളിൽ വൻ തിരക്ക് : ഡൽഹിയിൽ ലാത്തി ചാർജ്

ന്യൂ ഡൽഹി : ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി രാജ്യത്ത് 8 സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നതോടെ വൻ തിരക്ക്. നിയന്ത്രിക്കാൻ ബുദ്ധിമുട്ടി പോലീസ് .മഹാരാഷ്ട്ര , ഉത്തര്‍പ്രദേശ്, , ഡല്‍ഹി, , ഛത്തീസ്ഗഡ്, അസം,കര്‍ണാടക, , ബംഗാള്‍ ,ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യ ശാലകൾ തുറന്നു പ്രവർത്തിക്കുന്നത് . . മദ്യം വാങ്ങാൻ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് കാണാൻ കഴിയുന്നത്.

മറ്റു ഇളവിന്റെ ഭാഗമായി ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് നിലവിൽ തുറന്നത്. പക്ഷെ ആളുകളെ നിയന്ത്രിക്കാൻ കഴിയാത്തതിനെ തുടർന്ന് പൊലീസിന് ലാത്തിവീശി . മദ്യ ശാലകൾ തുറക്കുമെന്നറിഞ്ഞ ഉപയോക്താക്കൾ ഇന്ന് നേരത്തെ തന്നെ സ്ഥലത്ത് തമ്പടിച്ചിരുന്നു

ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ധിപ്പിച്ചു. കർശന നിയന്ത്രത്തിലൂടെയാണ് ശാലകൾ തുറന്നു പ്രവൃത്തിക്കുന്നത്. ഉത്തര പ്രദേശിൽ നിരയിൽ 5 പേർക്ക് വീതമാണ് മദ്യം നൽകുന്നത്,

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!