Local News

മയക്കുമരുന്ന് കച്ചവടക്കാരനായ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

  • 16th March 2023
  • 0 Comments

മാളികടവ് : കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെ 5.6 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളുമായി മാളികടവ് മണൊടിയിൽ വീട്ടിൽ അമിത് (20 വയസ്)നെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), നാർക്കോട്ടിക്ക് ഷാഡോസും,സബ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. […]

Local

കുന്ദമംഗലം ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

  • 15th March 2023
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. കായക്കൽ ” പ്രണവം ” വീട്ടിലെ പ്രകാശൻ പ്രതിഭ ദമ്പതികളുടെ മകൻ പ്രണവ് 23 നാണ് അപകടത്തിൽ മരിച്ചത്. മാർച്ച് 12ന് ഞായർ പുലർച്ചെ 3 മണിക്ക് കുന്ദമംഗലം ചേരിഞ്ചാലിൽ ഉണ്ടായ അപകടത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രണവ് ഇന്നലെയോടെ മരണപ്പെട്ടു.സഞ്ചയനം 18/3/23 ശനിയാഴ്ച്ച.

Local News

യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം സമ്മേളനം ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു

  • 12th March 2023
  • 0 Comments

യൂത്ത് കോൺഗ്രസ്‌ കുന്ദമംഗലം മണ്ഡലം സമ്മേളനം ചെത്തുകടവിൽ വെച്ച് നടന്നു.യുവജനറാലി ചെത്തുകടവ് അങ്ങാടിയിൽ സമാപിച്ചു. പൊതു സമ്മേളനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ MLA ഉദ്ഘാടനം ചെയ്തു. Kpcc മെമ്പർ N. സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മനിൽ ലാൽ അദ്യക്ഷത വഹിച്ച പരിപാടിയിൽ. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിഎം ധനീഷ് ലാൽ , ആർഷഹിൻ ,എടക്കുനി അബ്ദുറഹ്മാൻ. വിനോദ് പടനിലം. എം പി കേളുക്കുട്ടി. Rഅഡ്വക്കേറ്റ്. VT […]

Local News Trending

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മൈമുന കരിക്കഞ്ചേരിയെ തിരഞ്ഞെടുത്തു

  • 27th February 2023
  • 0 Comments

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിന്റെ മൈമുന കരിക്കഞ്ചേരിയെ തിരഞ്ഞെടുത്തു.നേരത്തെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുസ്ലീലീഗ് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.യു ഡി എഫ് മുന്നണി ധാരണ പ്രകാരമുള്ള ഭരണമായിരുന്നു ബ്ലോക്ക് പഞ്ചായത്തിൽ നടന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ മാധവനെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്.തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.നേരത്തെ യു ഡി എഫ് […]

Local News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇനി ലീഗിന്,അരിയിൽ അലവി പ്രസിഡന്റാകും

  • 14th January 2023
  • 0 Comments

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ കല്ലുകടി.നേരത്തെ നിർദ്ദേശിച്ച യു.ഡി. എഫ് മുന്നണി ധാരണ പ്രകാരം നിലവിലെ പ്രസിഡന്റ ബാബു നെല്ലൂളിയുടെ കാലാവധി ഡിസംബർ 30 ന് കഴിയും.ശേഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയുമായ അരിയിൽ അലവി യാണ് പ്രസിഡന്റായി തുടരേണ്ടത്.ഡിസംബറോടു കൂടി ഒഴിയേണ്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി മുസ്ലീം ലീഗ് നേതൃത്വത്തോട് ഒരു മാസം കൂടി കോൺഗസ് ആവിശ്യപ്പെട്ട് ജനുവരി 30 നകം എന്ന ധാരണയിലാണ് […]

Local

കെട്ടിട നിർമ്മാണ സാധനങ്ങൾക്കുള്ള പുതുസംരംഭവുമായി കുന്ദമംഗലം സഹകരണ ബാങ്ക്

  • 2nd November 2022
  • 0 Comments

കെട്ടിട നിർമ്മാണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് പുതു സംരംഭവുമായി കുന്ദമംഗലം സഹകരണ റൂറൽ ബാങ്ക് ശ്രദ്ധേയമാകുന്നു. കുന്ദമംഗലം വരിട്ട്യാക് ജംഗ്ഷനിൽ നീതി ബിൽഡ് മാർട്ട് എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. കെട്ടിട നിർമ്മാണങ്ങൾക്കാവശ്യമായ സിമൻറ്, കമ്പി, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരത്തോടുകൂടി പ്രവർത്തനമാരംഭിച്ച നീതി ബിൽഡ് മാർട്ടിൽ നിന്നും ആവശ്യമായ സാമഗ്രികൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, […]

Trending

രണ്ട് നാള്‍ വ്യാപക മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ്

  • 11th September 2022
  • 0 Comments

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസത്തേക്ക് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട  സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് മുതല്‍ നാല്  ദിവസം വരെ ഈ സ്ഥിതി തുടരാനാണ് സാധ്യത. തെക്ക് ഒഡിഷ-വടക്കു ആന്ധ്രാ തീരത്തിന് സമീപത്തു വടക്കു പടിഞ്ഞാറൻ -മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്തിരുന്ന   ‘ശക്തി കൂടിയ ന്യുന മർദ്ദം’  പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര […]

Local News

കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റിയുടെ ഓണച്ചന്ത ആരംഭിച്ചു

  • 30th August 2022
  • 0 Comments

കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റിയുടെ ഓണച്ചന്ത സൊസൈറ്റി കെട്ടിടത്തില്‍ ആരംഭിച്ചു. സൊസൈറ്റി സ്ഥാപക പ്രസിഡണ്ട് സി. കെ. ദാമോദരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ സി.പി. രമേശന്‍ , ബാബുരാജന്‍ മാസ്റ്റര്‍, പ്രേമകുമാരി, ബിന്ദു, ശോഭന, മാധവന്‍, ജയരാജ്, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വിനോദ് പടനിലം, എം. കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി .പി കൃഷ്ണപ്രസാദ് സ്വാഗതവും അക്കൗണ്ടന്റ് ടി. കെ ഗിരീഷ് […]

Local News

കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നേത്യത്വത്തില്‍ ഓണചന്ത ആരംഭിച്ചു

  • 30th August 2022
  • 0 Comments

കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നേത്യത്വത്തില്‍ സഹകരണ ഓണചന്ത കുന്ദമംഗലം പഴയ സ്റ്റാന്റില്‍ പഞ്ചായത്ത് ഷോപ്പിംഗ് ക്ലോപ്ലക്‌സില്‍ ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങള്‍ പൊതു വിപണിയേക്കാള്‍ വന്‍ വില കുറവില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ത തുടങ്ങിയത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനാര്‍ദ്ധനന്‍ കളരിക്കണ്ടി, സി പ്രമോദ്, ബാങ്ക് സിക്രട്ടറി പി രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Local News

പൊയ്യയില്‍ മേച്ചിലേരി ചന്ദ്രന്‍ കുറുപ്പ് നിര്യാതനായി

  • 26th August 2022
  • 0 Comments

കുന്ദമംഗലം പൊയ്യയില്‍ മേച്ചിലേരി ചന്ദ്രന്‍ കുറുപ്പ് (74വയസ്സ് ) നിര്യാതനായി. ഭാര്യ ലീല. മക്കള്‍: ബിനീഷ് കുമാര്‍ (മലബാര്‍ ഗോള്‍ഡ് മുംബൈ ), വിജില, വിവിധ. മരുമക്കള്‍: സതീഷ്‌കുമാര്‍ (അത്തോളി ), വിജീഷ് (ഇരിങ്ങല്‍ ), ഷിജിത. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക് പുതിയപാലം ശ്മശാനത്തില്‍.

error: Protected Content !!