Local News

അശരണര്‍ക്ക് കൈത്താങ്ങായി ഒരു മനുഷ്യന്‍, കുന്ദമംഗലത്തുകാരുടെ സ്വന്തം ബാപ്പു

  • 23rd August 2022
  • 0 Comments

‘എളിമയോടെ അശരണര്‍ക്ക് ആലംബമാവുക’ ഇതൊരു തത്ത്വ വാചകമല്ല, നന്മയുള്ള ഒരു മനുഷ്യന്റെ കാഴ്ചപ്പാടു കൂടിയാണ്. അത്തരത്തിനൊരു വ്യക്തി കുന്ദമംഗലത്തുണ്ട്. ബാപ്പു എന്ന് വിളിപ്പേരുള്ള പട്ടാളിയില്‍ മൊയ്തീന്‍ കുട്ടി. തന്റെ ജീവിതം അശരണര്‍ക്കായി ഉഴിഞ്ഞു വച്ച മനുഷ്യന്‍, സഹായം നല്‍കുമ്പോള്‍ സന്തോഷം ലഭിക്കുന്നെന്ന് പറയുന്ന ഇദ്ദേഹം 15 വര്‍ഷത്തോളമായി കുന്ദമംഗലത്ത് ട്രോമ കെയറിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. ഭാര്യ വീടായ കല്ലൂരുട്ടിയില്‍ വച്ചാണ് ആദ്യമായി ട്രോമാകെയറില്‍ സര്‍ജിക്കല്‍ വളണ്ടിയറായി സേവനമാരംഭിക്കുന്നത്. കുന്ദമംഗലം മര്‍ക്കസിനടുത്ത് താമസിക്കുന്ന കാലം മുതൽ തന്നെ […]

Local News

സുരക്ഷ പാലിയേറ്റീവ് ഉപകരണ സമാഹരണം

  • 18th August 2022
  • 0 Comments

സുരക്ഷ പാലിയേറ്റീവ് ഉപകരണ സമാഹരണം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ടി. ശിവാനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ 12ാം വാര്‍ഡ് മെമ്പര്‍ കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന കരീം ഉപകരണങ്ങള്‍ ഏറ്റു വാങ്ങി. എം.എം സുധീഷ്, സി. എം. ബൈജു, കുന്ദമംഗലം കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ. സി. രാമചന്ദ്രന്‍, സുരക്ഷ സോണല്‍ കണ്‍വീനര്‍ ഗോവിന്ദന്‍ കുട്ടി, കെ. പി. […]

Local News

മലയമ്മ പുള്ളന്നൂര്‍ സ്‌കൂളില്‍ കര്‍ഷകദിനം ആഘോഷിച്ചു

  • 17th August 2022
  • 0 Comments

കര്‍ഷക ദിനത്തില്‍ മലയമ്മ പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി സ്‌കൂളില്‍ വെച്ച് പ്രദേശത്തെ കര്‍ഷകരെ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് വി.പി.അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റര്‍ പി കെ സുരേഷ് ബാബു ,എന്‍ വിജയന്‍, കെ ശാന്ത എന്നിവര്‍ പ്രസംഗിച്ചു കര്‍ഷകനായ ഉമ്മര്‍ നടുക്കണ്ടിയെ വി.പി.രാജീവ് പണിക്കര്‍ പൊന്നാട അണിയിച്ചു. ഓലക്കുട ചൂടിയ ഓണപൊട്ടനും, കറ്റയേന്തിയ കര്‍ഷക സ്ത്രീയും, കേരളീയ വേഷത്തിലെത്തിയ രക്ഷിതാക്കളും അധ്യാപകരും പരിപാടിക്ക് കൊഴുപ്പേകി. സ്‌കൂള്‍ തൊടീല്‍ കൃഷിയിറക്കല്‍ ചടങ്ങും നടന്നു.

Local News

കുന്ദമംഗലം എ. യു.പി സ്‌ക്കൂളില്‍ പിടി എ കമ്മറ്റിയുടെ ലോട്ടറി ചലഞ്ച്

  • 17th August 2022
  • 0 Comments

സ്‌ക്കൂള്‍ അക്കാദമിക അക്കാദമികേതര ഫണ്ട് സമാഹരണം ലക്ഷ്യം വച്ചു കൊണ്ടുള്ള ‘ ലോട്ടറി ചലഞ്ചിന്റെ ‘ ആദ്യ ഓണം ബംബര്‍ ടിക്കറ്റ് മലപ്പുറം ജില്ലാ ജഡ്ജ് എം പി ജയരാജന് കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍ നല്‍കി കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ടി.പി. നിധീഷ് അധ്യക്ഷത വഹിച്ചു പ്രധാനാധ്യാപക എം.കെ ലത ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി. കൗലത്ത്, കെ.സി നൗഷാദ്, സി.യൂസഫ് സ്‌ക്കൂള്‍ അധ്യാപകരായ യു.പി. ഏകനാഥന്‍ , എന്‍ . […]

Local News

വ്യാപാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്നും മുന്നില്‍ നിന്നിട്ടുള്ള പ്രസ്ഥാനമാണ് വ്യാപാരി വ്യവസായി സമിതി; സൂര്യ അബ്ദുല്‍ ഗഫൂര്‍

  • 17th August 2022
  • 0 Comments

വ്യാപാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്നും മുന്നില്‍ നിന്നിട്ടുള്ള പ്രസ്ഥാനമാണ് വ്യാപാരി വ്യവസായി സമിതി എന്ന് ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”കച്ചവടക്കാരന്റെ കരുത്തായി കൂടെയുണ്ടാകു”മെന്ന തലക്കെട്ടില്‍ അജ് വ ഹോട്ടലില്‍ ആയിരുന്നു പരിപാടി നടന്നത്. യൂണിറ്റ് പ്രസിഡന്റ് ബഷീര്‍ നീലാറമ്മല്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ. വിജയന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇ. […]

Kerala News

കുന്ദമംഗലം എ യു പി സ്‌കൂളില്‍ 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

  • 15th August 2022
  • 0 Comments

കുന്ദമംഗലം എ യു പി സ്‌കൂളില്‍ 75-ാം സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപിക ശ്രീമതി എം കെ ലത പതാക ഉയര്‍ത്തി. സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നൊരുക്കിയ മനുഷ്യ ഭൂപടം കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ.പോള്‍ ,പി ടി എ പ്രസിഡന്റ് ശ്രീ. ടിപി നിധീഷ്, യു പി ഏകനാഥന്‍ മാസ്റ്റര്‍ ,എന്‍ സന്തോഷ് കുമാര്‍ മാസ്റ്റര്‍ ,സജ്‌ന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ, വിദ്യാര്‍ത്ഥികളുടെ എയറോബിക്‌സ് ഡാന്‍സും ഗൈഡ്‌സ് വിദ്യാര്‍ത്ഥികളുടെ […]

Local News

ബ്‌റൈറ്റ് ആന്‍ഡ് നിവേദിത പി എസ് സി കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര ക്വിസ് സംഘടിപ്പിച്ചു

  • 14th August 2022
  • 0 Comments

കുന്ദമംഗലം ബ്‌റൈറ്റ് ആന്‍ഡ് നിവേദിത പി എസ് സി കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 75 ആം സ്വാതന്ത്ര്യ ദിനചാരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര ക്വിസ് സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ബ്‌റൈറ്റ് ആന്‍ഡ് നിവേദിത മാനേജിങ് ഡയറക്ടര്‍ പൂറ്റാട്ട് രമേശന്‍ സ്വാഗതം പറഞ്ഞു. ശ്രീമതി രേഷ്മ അധ്യക്ഷത വഹിച്ചു. ബാബു മാസ്റ്റര്‍, വേലായുധന്‍ മാസ്റ്റര്‍, പീതംബരന്‍ മാസ്റ്റര്‍, […]

Local News

കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും വനിതാ ലീഗും സംയുക്തമായി ധ്വനി ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് മീറ്റ് നടത്തി

  • 14th August 2022
  • 0 Comments

കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും വനിതാ ലീഗും സംയുക്തമായി ധ്വനി ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് മീറ്റ് നടത്തി. ചെയര്‍മാന്‍ സിദ്ധീഖ് തെക്കയില്‍ പതാക ഉയര്‍ത്തി കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി മൊയ്ദീന്‍ കോയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി നെജ്മ മുബ്സീറ സന്നിഹിതയായി. പരിപാടിയില്‍ കെ കെ ഷമീല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഖാന്‍ ക്ലാസ് എടുത്തു. ഖാലിദ് കിളിമുണ്ട, കെ പി കോയ, ഒ ഹുസൈന്‍, […]

Local News

മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പടനിലം -കളരിക്കണ്ടി റോഡില്‍ വാഴ നട്ടു പ്രതിഷേധിച്ചു

  • 8th August 2022
  • 0 Comments

സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ ആഹ്വാനപ്രകാരം മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി യാത്ര ദുരിതം നേരിടുന്ന പടനിലം -കളരിക്കണ്ടി റോഡില്‍ വാഴ നട്ടു പ്രതിഷേധിച്ചു സംസ്ഥാന കമ്മറ്റി അംഗം റഫീഖ് കൂടത്തായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, കെ കെ ഷമീല്‍ എം വി ബൈജു, ഷാജി പുല്കുന്നുമ്മല്‍ , മാമുക്കോയ യൂ സി,മുജീബ് പടനിലം, ഷഫീക് പടനിലം, റിയാസ് മുറിയനാല്‍, യൂ പി നിസാര്‍, സിദ്ധീഖ് കളരിക്കണ്ടി, […]

Local News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി

  • 8th August 2022
  • 0 Comments

ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്ത ദിനാചരണത്തിന്റെ മൂന്നാം ദിവസമായ ഇന്ന് നടന്ന ചടങ്ങില്‍ ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം ബാബു മോന്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി പികെ ബാപ്പു ഹാജി ശുചീകരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്കി. ഡോ അബ്ദുള്‍ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി. പി ജയശങ്കര്‍ , […]

error: Protected Content !!