Kerala News

എസ്എസ്എൽസി പരീക്ഷയിൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം

കുന്ദമംഗലം: എസ്എസ്എൽസി പരീക്ഷയിൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിന് മിന്നും വിജയം. കുന്ദമംഗലം ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടിയത് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലാണ്. ആകെ പരീക്ഷ എഴുതിയ 646 വിദ്യാർത്ഥികളിൽ 645 പേരും ഉപരിപഠനത്തിന് അർഹരായി. 93 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് ഏറെ ശ്രദ്ധ നേടി. ഒരു വർഷം നീണ്ടുനിന്ന ചിട്ടയാർന്ന പഠന പ്രവർത്തനങ്ങളാണ് ഈ വിജയത്തിലേക്ക് സ്കൂളിന് എത്തിച്ചതെന്ന് ഹെഡ് മാസ്റ്റർ ദീപു അറിയിച്ചു. മികച്ച വിജയം […]

Local News

എൻ ഐ ടിയിൽ നിന്ന് 4 ബൈക്കുകൾ മോഷ്ടിച്ചു, നിരവധി മോഷണ കേസുകൾ, പ്രതി പിടിയിൽ

  • 22nd April 2023
  • 0 Comments

കുന്ദമംഗലം: നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി അറസ്‌റ്റിൽ. ചാത്തമംഗലം അരക്കംപട്ട വലിക്കൽ വീട്ടിലെ രവിരാജ് (25)ണ് അറസ്റ്റിലായത്. കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷറഫിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെപിടികൂടിയത്. ബസ് ക്ലീനറായി ജോലി ചെയ്തിരുന്ന പ്രതിയും ഭാര്യയും ചാത്തമംഗലത്തെ സ്വന്തം വീട്ടിൽ നിന്നും പുറത്താക്കിയ ശേഷം റോഡിരികിലും മറ്റുമാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. അതേസമയം പ്രതി അടക്ക മോഷണ കേസിൽ മുൻപ് പ്രതിയായിരുന്നു. പല കേസുകളിലും പരാതിയില്ലാത്തതിനെ തുടർന്ന് പൊലീസിന് കേസ് എടുക്കാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു . […]

Kerala News

കുന്ദമംഗലത്തെ മയക്കുമരുന്ന് വേട്ട;കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

  • 11th April 2023
  • 0 Comments

20 ലക്ഷം രൂപയുടെ മയക്ക്മരുന്നുമായി കുന്ദമംഗലത്ത് രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്. ഏപ്രിൽ 10 നായിരുന്നു ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്ക് മരുന്ന് കടത്തുകയായിരുന്ന സഹദ് നസ്ലിൻ എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻ സാഫ് സംഘവും കുന്ദമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്ന് 372 ഗ്രാം എം ഡി എം എ യാണ് പിടിച്ചെടുത്തത്. കൂടാതെ മയക്ക് മരുന്ന് കടത്താനുപയോഗിച്ച സ്വിഫ്റ്റ് […]

Local News

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു; ആളപായമില്ല

  • 11th April 2023
  • 0 Comments

കുന്ദമംഗലം പതിമംഗലം വളവിന് അടുത്തായി നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് പൂർണമായി തകർന്നു . കാർ മറ്റൊരു ഭാഗത്തേക്ക് തെന്നി നിൽക്കുകയാണ് ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്

Kerala Local News

കസ്തൂരിയുമായി മൂന്ന് പേർ കോഴിക്കോട് വനം വിജിലൻസ് വിഭാഗത്തിന്റെ പിടിയിൽ

  • 28th March 2023
  • 0 Comments

ഫോറസ്ററ് വിജിലൻസ് വിഭാഗം APCCF നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എം ടി ഹരിലാലിന്റെ നിർദേശനുസരണം കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും ഫോറസ്ററ് ഇന്റലിജിൻസ് വിഭാഗവും താമരശ്ശേരി റെയിഞ്ച് സ്റ്റാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് മാവൂർ റോഡിൽ കോട്ടൂളി ഐഡിബിഐ ബാങ്കിന് മുൻവശത്തു വെച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന് സഹസികമായി കസ്തൂരി സഹിതം പ്രതികളെ പിടികൂടിയത്. കസ്തൂരി മാനിൽ നിന്നും ശേഖരിച്ച കസ്തൂരി വില്പന നടത്താൻ […]

Kerala

കുന്ദമംഗലത്ത് മയക്ക് മരുന്ന് അന്വേഷണം ഊർജിതമാക്കി പോലീസ്

  • 28th March 2023
  • 0 Comments

കുന്ദമംഗലം:കുന്ദമംഗലത്ത് മയക്ക് മരുന്ന് വിൽപ്പനയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മയക്ക് മരുന്നിന്റെ ഉപയോഗം മൂലം ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിക്ക് മാനസികമായ പ്രശനങ്ങൾ ഉണ്ടോയെന്ന് വിലയിരുത്താൻ സൈക്കോളജിസ്റ്റിന്റെ സഹായം തേടിയിരുന്നു. എന്നാൽ മയക്ക് മരുന്ന് തന്നവരുടെ പേര് വെളിപ്പെടുത്താൻ കുട്ടി തയ്യാറാകുന്നില്ല. അതേസമയം പരീക്ഷ നടക്കുന്നത് കൊണ്ട് കുട്ടികൾക്ക് മാനസികമായ സംഘർഷം ഇല്ലാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പോലീസ്. നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ സുദർശന്റെ നേതൃത്വത്തിൽ കുന്ദമംഗലം സിഐ യൂസഫ് നടത്തറമ്മൽ എസ് ഐ അഷറഫ് തുടങ്ങിയവർക്കാണ് […]

Kerala Local

വടക്കൻ കേരളത്തിന് ഉണർവേകാൻ രണ്ട് പുതിയ ദേശീയപാതകൾ

  • 20th March 2023
  • 0 Comments

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു – മൈസൂരു പത്തുവരിപ്പാത തുറന്നതോടെ വലിയ പ്രതീക്ഷയിലാണ് മലയാളികൾ. പ്രത്യേകിച്ച വടക്കൻ കേരളത്തിലുള്ളവർ. ഇതിന് പിന്നാലെ തന്നെ വടക്കൻ കേരളത്തേയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന രണ്ട് പുതിയ റോഡുകൾ കൂടി വരുന്നതാണ് പുറത്തുവരുന്ന വാർത്തകൾ. മടിക്കേരി – കണ്ണൂർ, മൈസൂരു – കുശാൽനഗർ എന്നീ പുതിയ ദേശീയപാതകളുടെ പേരുകളാണ് ഏറ്റവുമൊടുവിലായി പറഞ്ഞുകേൾക്കുന്നത്. രടണ്ട് പുതിയ പാതകൾക്കുമായി കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇതോടെ കുക്, ഹാസൻ ജില്ലകളിലേക്കും […]

Local

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സംഘത്തെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തു

  • 20th March 2023
  • 0 Comments

ഫ​റോ​ക്ക്: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സം​ഘ​ത്തെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ള​ത്ത​റ സൈ​നാ​സി​ൽ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ (28), പേ​ട്ട​വ​ണ്ടി തൊ​ടി ഹൗ​സി​ൽ ആ​ഷി​ഖ് (28), ചെ​റു​വ​ണ്ണൂ​ർ മ​ധു​ര​ബ​സാ​ർ അ​രീ​ക്കാ​ട​ൻ ജാ​സി​ർ (24), തോ​ക്കാ​ർ തൊ​ടി അ​ബ്ദു​ൽ നാ​സ​ർ (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ശാ​ര​ദാ​മ​ന്ദി​ര​ത്തി​ന​ടു​ത്ത് ജി.​ആ​ർ ഇ​ന്റീ​രി​യ​റി​ന് സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ സൂ​ക്ഷി​ച്ച 4.35 ഗ്രാം ​എം.​ഡി.​എം.​എ​യും 2.650 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ന​ല്ല​ളം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം […]

Local

മകന്‍ അഭിഭാഷകനാകുന്ന ചടങ്ങ്‌ ഒണ്‍ലൈനില്‍ കണ്ട്‌ കണ്ണ്‌ നിറഞ്ഞ്‌ മഅ്‌ദനി

  • 19th March 2023
  • 0 Comments

മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനാകുന്ന ചടങ്ങ്‌ കൊച്ചിയിലെ (കളമശ്ശേരി) ആശിശ്‌ കണ്‍വന്‍ഷെന്‍ സെന്ററില്‍ നടക്കുമ്പോള്‍ ബാംഗ്ലൂരുവിലെ ഫാളാറ്റില്‍ ഇരുന്ന്‌ ഒണ്‍ലൈനായി കണ്ട്‌ തൃപ്‌തിയടയാനെ മഅ്‌ദനിക്കായുള്ളു. മകന്റെ എന്‍റോള്‍മെന്റ്‌ ചടങ്ങില്‍ പങ്കെടുക്കുന്നതിന്‌ ഉമ്മ സൂഫിയ മഅ്‌ദനിക്ക്‌ എറണാകുളത്ത്‌ എത്താനായെങ്കിലും ബാംഗ്ലൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ സുപ്രിം കോടതി നിര്‍ദേശിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്നതിനാല്‍ തന്റെ മകന്‍ അഭിഭാഷകനാകുന്ന ചടങ്ങ്‌ കാണാന്‍ മഅ്‌ദനിക്ക്‌ എറണാകുളത്ത്‌ എത്താനായില്ല. താമസസ്ഥലത്തെ തന്റെ കിടക്കിയിലരുന്ന്‌ ബന്ധു മുഹമ്മദ്‌ റജീബ്‌ എറണാകുളത്ത നടക്കുന്ന ചടങ്ങ്‌ മഅ്‌ദനിയെ ടാബിലൂടെ […]

Local

പ​ട​നി​ലം പാ​ലം; 7.16 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി

  • 17th March 2023
  • 0 Comments

കു​ന്ദ​മം​ഗ​ലം: പ​ട​നി​ലം പാ​ലം നി​ര്‍മാ​ണ​ത്തി​നും സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നും 7.16 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​താ​യി പി.​ടി.​എ. റ​ഹീം എം.​എ​ല്‍.​എ അ​റി​യി​ച്ചു. പൂ​നൂ​ര്‍ പു​ഴ​ക്ക് കു​റു​കെ പ​ട​നി​ല​ത്തു​ള്ള ഇ​ടു​ങ്ങി​യ പാ​ലം ഏ​റ​ക്കാ​ല​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വഴിയൊരുക്കുകയാണ്. പ​ട​നി​ലം-​ന​രി​ക്കു​നി റോ​ഡി​ന്റെ ന​വീ​ക​ര​ണം പൂ​ര്‍ത്തി​യാ​യെ​ങ്കി​ലും പാ​ലം പു​ന​ര്‍നി​ര്‍മി​ക്കാ​ത്ത​തു​കാ​ര​ണം ഇ​രു​ഭാ​ഗ​ത്തേ​ക്കും ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ സാ​ധി​ക്കാ​തെ കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. പു​തി​യ പാ​ലം നി​ര്‍മി​ക്ക​ണ​മെ​ന്ന് ഏ​റെ​ക്കാ​ല​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 2011ല്‍ ​പാ​ല​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ 50 ല​ക്ഷം രൂ​പ​യു​ടെ​യും 2018ല്‍ ​പാ​ലം നി​ര്‍മാ​ണ​ത്തി​ന് […]

error: Protected Content !!