Local News

കുന്ദമംഗലത്ത് മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവം; മുഖ്യ പ്രതി പിടിയിൽ

  • 30th August 2023
  • 0 Comments

കുന്ദമംഗലത്ത് മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ. മുണ്ടക്കൽ വിഷ്ണുദാസിനെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. എൻലൈറ്റ് ന്യൂസ് ലേഖകൻ പുതുക്കുടി ബഷീറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ബഷീറിന്റെ കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെന്നാരോപിച്ച് വിഷ്ണുവും കൂടുകാരും ചേർന്ന് മർദിക്കുകയായിരുന്നു . റോഡിന് കുറുകെ ബൈക്കുകൾ നിർത്തി യാത്ര തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും അസഭ്യ വർഷം നടത്തി ചവിട്ടി വീഴ്ത്തുകയുമായിരുന്നെന്നും ബഷീർ കുന്ദമംഗലം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ പല കേസുകളിലും പെട്ടവരാണ് […]

Local News

കുന്ദമഗലത്ത് അഞ്ച അംഗ ക്വട്ടേഷൻ സംഘം പിടിയിൽ

  • 30th August 2023
  • 0 Comments

മലപ്പുറം കാളികാവ് സ്വദേശികളായ അഞ്ച അംഗ ക്വട്ടേഷൻ സംഘം കുന്ദമംഗലത്ത് പിടിയിൽ.കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയ അഞ്ചംഗ സംഘം പോലീസ് പിടിയിലായത്. പാംപേഴ്സ് ഡീലേഴ്സ് തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ തുടർന്നാണ് കൃത്യം നടന്നത്.പണം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് ഈ യുവാവിനെ തട്ടിക്കൊണ്ടു പോകാനായി ക്വട്ടേഷൻ സംഘത്തെ ഏൽപിക്കുകയായിരുന്നു.മലപ്പുറം കാളി കാവ് സ്വദേശികളായ സുഹൈൽ, മുഹമ്മദ് മുർഷിദ്, തജ്‌ദാർ, ഫിറോസ് , അബ്ദുൽ ജലീൽ എന്നിവരാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത് പെട്രോൾ പമ്പിന് മുന്നിൽ വെച്ച് […]

Local News

കുന്ദമംഗലത്ത് മാധ്യമപ്രവർത്തകന് നേരെ ഗുണ്ടാ ആക്രമണം

  • 29th August 2023
  • 0 Comments

ഗുണ്ടാ- ലഹരി മാഫിയയുടെ ആ ക്രമണത്തിൽ.കുന്ദമംഗലത്ത് മാധ്യമപ്രവർത്തകന് പരിക്കേറ്റു. അദ്ദേഹത്തിന്റെ കാർ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. എൻലൈറ്റ് ന്യൂസ് ലേഖകൻ പുതുക്കുടി ബഷീറിനെതിരെയാണ് ഇന്നലെരാത്രി മുണ്ടക്കലിൽ വച്ച് ആക്രമണം നടന്നത്.അദ്ദേഹത്തിന്റെ കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെന്നരോപിച്ചാണ് റോഡിന് കുറുകെ ബൈക്കുകൾ നിർത്തി യാത്ര തടസ്സപ്പെടുത്തുകയും കയ്യേറ്റം നടത്തുകയും ചെയ്തത്. സ്കൂട്ടറിനു എന്തെങ്കിലും കേട് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെപ്പറ്റി സംസാരിക്കാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നെന്ന് ബഷീർ കുന്ദമംഗലം പോലീസിൽ പരാതിപ്പെട്ടു.നേരത്തെ പല കേസുകളിലും […]

Local

കുന്ദമംഗലത്ത് മാലിന്യ സംസ്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

  • 15th August 2023
  • 0 Comments

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാവശ്യമായ കർമപദ്ധതികൾക്ക് രൂപം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണം സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നിയോജക മണ്ഡലംതല മോണിറ്ററിങ്‌ സമിതി യോഗത്തിലാണ് തീരുമാനമായത്. മാലിന്യ സംസ്കരണത്തിന് സിഎസ്ആർ ഫണ്ട് ലഭ്യമാക്കുന്നതിന് ജില്ലാതലത്തിൽ പ്രത്യേക യോഗം വിളിച്ചുചേർക്കുന്നതിന്‌ നടപടി സ്വീകരിക്കും. ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉറപ്പുവരുത്തുന്നതിനുവേണ്ട ക്രമീകരണങ്ങൾ നടത്താനും തീരുമാനിച്ചു. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. […]

Local

മണിപ്പൂർ പ്രധിഷേധ ജാഥക്ക് സ്വീകരണം നൽകി

  • 12th August 2023
  • 0 Comments

കെ പി സി സി യുടെ കലാ സാംസ്‌കാരിക സമിതിയായ സംസ്കാര സാഹിതി കുന്ദമംഗലം നിയോചകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന “മണിപ്പൂരിന് വേണം മനസ്സമാദാനം എന്ന പേരിൽ നടന്ന പ്രധിഷേധ ജാഥക്ക് പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി .സാഹിതി ചെയർമാൻ ജിജിത് പൈങ്ങോട്ടുപുറം അധ്യക്ഷം വഹിച്ചു .കുന്നമംഗലം നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി മൊയ്‌ദീൻ മാസ്റ്റർ ഉദ്ഗാടനം ചെയ്തു .എം എ പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തി .സാഹിതി ഭാരവാഹികളായ യു ടി ഫൈസൽ […]

Local

കുന്ദമംഗലത്ത് ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് രക്തദാനം നടത്തി

  • 11th August 2023
  • 0 Comments

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ചു നടത്തി കൊണ്ടിരിക്കുണ പഞ്ചദിന പരിപാടിയുടെ രണ്ടാം ദിനത്തിലാണ് മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്കിൽ രക്തം ദാനം നടത്തിയത്. ചടങ്ങ്|യൂണിറ്റ് ജന: സെക്രട്ടറി പി.ജയശങ്കർ ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് .പ്രസിഡന്റ്‌ M. ബാബുമോനും യൂത്ത് വിംഗ് പ്രസിഡന്റ്‌ T ജിനിലേഷ്.ജനറൽ സെക്രട്ടറി ദാവൂദ് അലി ഉൾപ്പെടെ മറ്റ് മെമ്പർമാരും രക്തം ദാനം നൽകുകയും സർട്ടിഫിക്കറ്റ് കൈയ് പറ്റുകയും ചെയ്തു. ചടങ്ങിൽ N വിനോദ് കുമാർ […]

Local

കാൽനട യാത്രക്കാർക്ക് ഭീഷണി ഉയർത്തി കുന്ദമംഗലം ടൗണിൽ സ്വകാര്യ കേബിൾ ലൈനുകൾ

  • 9th August 2023
  • 0 Comments

കുന്ദമംഗലം NH ൽ മജിസ്ട്രേറ്റ് കോടതിക്ക് മുൻവശത്ത് വെളൂർ റോഡിനോട് ചേർന്ന് ഇലട്രിസ്റ്റി പോസ്റ്റിൽ അലസ്വമായി തൂങ്ങിക്കിടക്കുന്ന സ്വകാര്യ കേബിൾ ലൈനുകളാണ് കാൽനടയായി സഞ്ചരിക്കുന്ന യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ഭീഷണി ഉയർത്തുന്നത് .ഇതിൽ പ്രതിഷേധിച്ച് കുന്ദമംഗലം KSEB യിൽ ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലത്തിൻ്റെ നേതൃത്വത്തിൽ പരാതിപ്പെട്ടു.എത്രയും പെട്ടന്ന് തന്നെ ഇതിനൊരു നടപടി ഉണ്ടാവും എന്ന് KSEB യുടെ ഭാഗത്ത് നിന്ന് ഉറപ്പ് നൽകി.

Local News

മാലിന്യ പ്രശ്‍നത്തിന് ഉടനെ പരിഹാരം കാണണം; കുന്ദമംഗലം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്

  • 4th August 2023
  • 0 Comments

കുന്ദമംഗലം പഞ്ചായത്ത് ഹരിത കർമ സേന വീടുകളിൽ നിന്ന് നിന്ന് ശേഖരിച്ച മാലിന്യ ങ്ങൾ വാർഡുകളിൽ പല ഭാഗങ്ങളിൽ നീക്കം ചെയ്യാതെ കിടക്കുന്നതിന്നാൽ പകർച്ചവ്യാധികളും തെരുവ് നായശല്യവും ജനങ്ങളെ ദുരിത്തിലാക്കുന്നു. നല്ല രീതിയിൽ വീട്ടിൽ സൂക്ഷിച്ച മാലിന്യങ്ങളാണ് കൊണ്ടുപോയി കൂട്ടിയിട്ട് എടുത്തു മാറ്റാതെ കിടകുന്നുന്നത്. ഒരു ചാക്കിന് 50 രൂപ വീതം കൈപ്പറ്റിയാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്.ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാതെ പറമ്പിൽ കൂട്ടി ഇട്ടിരിക്കുന്നത് തങ്ങൾക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി എട്ടാം വാർഡിലെ പ്രദേശ വാസികൾ […]

Local News

കുന്ദമംഗലം നിയോജക മണ്ഡലം പട്ടയ അസംബ്ലി: നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

  • 24th July 2023
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പരിധികളില്‍ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ചേര്‍ന്ന പട്ടയം അസംബ്ലി ശ്രദ്ധേയമായി. ലക്ഷംവീട് കോളനികളിലും പുറമ്പോക്ക് ഭൂമികളിലും താമസിക്കുന്നവര്‍ ഉള്‍പ്പെടെയുളളവരുടെ വിവരങ്ങള്‍ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കുന്നതിന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് പി.ടി.എ റഹീം എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച പട്ടയ മിഷന്‍റെ ഭാഗമായാണ് കുന്ദമംഗലം മണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചത്. വില്ലേജ്തല ജനകീയ സമിതികള്‍ പട്ടയ മിഷന്‍ അജണ്ടയായി പ്രത്യേക യോഗങ്ങള്‍ ചേരുന്നതിനും […]

Kerala Local

പതിമംഗലത്ത് പ്രാണോ ഓട്ടോ മോട്ടിവ് സ്ഥാപനത്തിൻെറ മറവിൽ തട്ടിപ്പ്; കുന്ദമംഗലം സ്വദേശി തട്ടിയെടുത്തത് ഒരു കോടിയിൽ അധികം രൂപ

കുന്ദമംഗലം: റിപ്പയറിംങ്ങിന് കൊണ്ടുവരുന്ന വണ്ടികളുടെ നമ്പർ പ്ലേറ്റ് മാറ്റി മറിച്ച് വിൽപ്പന. യുവാവ് തട്ടിയെടുത്തത് ഒരു കോടിയിൽ അധികം രൂപ. കോഴിക്കോട് ജില്ലയിലെ പതിമംഗലത്ത് പ്രാണോ ഓട്ടോ മോട്ടിവ് എന്ന സ്ഥാപനത്തിൻെറ മറവിൽ വൻ വാഹന തട്ടിപ്പ്. സംഭവത്തിൽ പ്രാണോ ഓട്ടോ മോട്ടിവ് സ്ഥാപനത്തിന്റെ ഉടമസ്ഥനായ സുവീഷ് എൻ എന്ന യുവാനിനെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.മിനി ചാത്തൻ കാവ് കുന്ദമംഗലത്തെ ശ്രീ സൗദം വീട്ടിലെ വിശ്വനാഥന്റെ മകനാണ് സുവീഷ്. റിപ്പയറിംങ്ങിന് കൊണ്ടുവരുന്ന വാഹനങ്ങൾ നമ്പർ […]

error: Protected Content !!