Local

കുന്ദമംഗലം ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

കുന്ദമംഗലം: കുന്ദമംഗലം ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. കായക്കൽ ” പ്രണവം ” വീട്ടിലെ പ്രകാശൻ പ്രതിഭ ദമ്പതികളുടെ മകൻ പ്രണവ് 23 നാണ് അപകടത്തിൽ മരിച്ചത്. മാർച്ച് 12ന് ഞായർ പുലർച്ചെ 3 മണിക്ക് കുന്ദമംഗലം ചേരിഞ്ചാലിൽ ഉണ്ടായ അപകടത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രണവ് ഇന്നലെയോടെ മരണപ്പെട്ടു.
സഞ്ചയനം 18/3/23 ശനിയാഴ്ച്ച.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!