Kerala News

ഹലാല്‍ വിവാദം കേരളത്തില്‍ വിലപ്പോകില്ല;മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമെന്ന് കോടിയേരി

  • 22nd November 2021
  • 0 Comments

ഹലാല്‍ വിവാദം കേരളത്തില്‍ വിലപ്പോകില്ലെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.സംസ്ഥാനത്തെ മത മൈത്രി തകര്‍ക്കാന്‍ ആര്‍.എസ്.എസ് ആസൂത്രിത ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ കേരളത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഹലാല്‍ വിവാദം ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.ബിജെപിയുടെ നിലപാടായിട്ട് ഇക്കാര്യം പുറത്ത് വന്നതായി കാണുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡണ്ട് തന്നെ അതിനെ തള്ളി പറഞ്ഞു. അവര്‍ക്ക് തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തമല്ല. അത് ആര്‍എസുഎസുമായി ബന്ധപ്പെട്ട […]

Kerala News

‘നിങ്ങള്‍ പ്രകടിപ്പിക്കുന്ന താല്‍പര്യത്തിന് നന്ദി’;സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് നേരിട്ട് മറുപടി പറയാതെ കോടിയേരി

  • 10th November 2021
  • 0 Comments

സമ്മേളന കാലയളവില്‍ തന്നെ സിപിഐഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നേരിട്ട് മറുപടി പറയാതെ കോടിയേരി ബാലകൃഷ്ണന്‍. ‘നിങ്ങള്‍ പ്രകടിപ്പിക്കുന്ന താല്‍പര്യത്തിന് നന്ദി’ എന്നായിരുന്നു ഈ ചോദ്യത്തിന് കോടിയേരിയുടെ മറുപടി. അക്കാര്യങ്ങളെല്ലാം പാർട്ടി യുക്തമായി സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കോടിയേരിയുടെ മടക്കം സംബന്ധിച്ച് നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം എടുക്കും. ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലേ 2020 നവംബർ 13നാണ് കോടിയേരി സിപിഐഎം […]

Kerala News

ദൈവങ്ങൾക്ക് വോട്ടുണ്ടായി​രുന്നെങ്കിൽ ഇക്കുറി അവരുടെയെല്ലാം വോട്ട്​ ഇടതുപക്ഷത്തിനായിരിക്കും; കോടിയേരി ബാലകൃഷ്ണൻ

  • 6th April 2021
  • 0 Comments

ദൈവങ്ങൾക്ക്​ വോട്ടുണ്ടായി​രുന്നെങ്കിൽ ഇക്കുറി അവരുടെയെല്ലാം വോട്ട്​ ഇടതുപക്ഷത്തിനായിരിക്കുമെന്ന്​ കോടിയേരി ബാലകൃഷ്​ണൻ. എല്ലാ ആരാധനാലയങ്ങൾക്കും ഓരോ പ്രദേശത്തും വികസന പ്രവർത്തനങ്ങൾ നടത്തി.ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ അല്ല. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയ സർക്കാറാണിത് .എല്ലാ മത വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പാക്കിയ സർക്കാരാണ്​ പിണറായി സർക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ ജനങ്ങൾക്ക്​ വലിയ ആവേശം ആണ്​ കാണുന്നത്​. ജനങ്ങൾ തന്നെ ഏറ്റെടുത്ത ഒരുതെരഞ്ഞെടുപ്പാണിത്​. നിലവിൽ ഇടത്​മുന്നണിക്ക്​ 95 സീറ്റ്​ ഉണ്ട്​. റിസൾട്ട്​ വരു​േമ്പാൾ നൂറിലധികം […]

Kerala News

സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ കാരണം ബിനീഷിനെതിരായ കേസുകൾ; കോടിയേരി

  • 3rd April 2021
  • 0 Comments

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ ബിനീഷ് കോടിയേരിക്കെതിരായുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിയ്ക്കും തിരിച്ചടിയാവുമെന്നതിനാലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇതിനൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും മാറിനില്‍ക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നത് എന്നായിരുന്നു കോടിയേരിയും സി.പി.ഐ.എമ്മും വ്യക്തമാക്കിയത്. ആദ്യമായാണ് മക്കള്‍ക്കെതിരായ കേസും ഇതിന് കാരണമായെന്ന് ആദ്യമായാണ് കോടിയേരി വെളിപ്പെടുത്തുന്നത് ‘ബിനീഷ് കുറ്റം ചെയ്‌തെങ്കില്‍ അന്വേഷിക്കട്ടെ, കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടെ […]

Kerala News

വടകര എൽഡിഎഫിന്റെ ഉറച്ച സീറ്റ്; സി.പി.എം ഭയക്കുന്നുവെന്നത് രമയുടെ വെറും തോന്നൽ;കോടിയേരി ബാലകൃഷ്ണന്‍

  • 2nd April 2021
  • 0 Comments

വടകര എല്‍.ഡി.എഫിന്‍റെ ഉറച്ച സീറ്റാണെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ഭയക്കുന്നുവെന്നത് രമയുടെ വെറും തോന്നലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടി.പി വധം എല്ലാ തെരെഞ്ഞെടുപ്പിലും ചർച്ചയായതാണ്. എല്ലാ കൊലപാതകങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവട്ടെയെന്നും ഏറ്റവും കൂടുതൽ അക്രമത്തിനു വിധേയമായതു സി.പി.എമ്മാണെന്നും കോടിയേരി പറഞ്ഞു . മണ്ടോടി കണ്ണനെ കൊലപ്പെടുത്തിയ കോൺഗ്രസിന്‍റെ കൊടിയാണ് രമ പിടിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. വടകരയിൽ തന്നെ തോൽപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും നേരത്തെ നിശ്ചയിച്ച പരിപാടി […]

Kerala News

തെരെഞ്ഞെടുപ്പിൽ ആർ.എസ്.എസിൻെറ സഹായം ആവശ്യമില്ല-കോടിയേരി

  • 19th March 2021
  • 0 Comments

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ആർ.എസ്.എസിൻെറ സഹായം ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷ മുന്നണി ഒരിക്കലും ആർ.എസ്.എസിൻെറ സഹായം തെരഞ്ഞെടുപ്പിൽ നേടാറില്ല. ആർ.എസ്.എസിൻെറ സഹായം കൊണ്ടേ കേരളത്തിൽ ജയിക്കൂ എങ്കിൽ ആർ.എസ്.എസിൻെറ സഹായത്തോടുകൂടി ഞങ്ങൾക്ക് കേരളത്തിലെ ഒരു സീറ്റും ആവശ്യമില്ല -കോടിയേരി പറഞ്ഞു. നേമത്ത് നിർത്തിയ ശക്തൻ അത്ര ശക്തനല്ലെന്നും ഈ നീക്കം ബി.ജെ.പിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

Kerala News

യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്;ഇത് എന്തിൻ്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്ന് കോടിയേരി

  • 20th February 2021
  • 0 Comments

മെട്രോമാൻ ഇ ശ്രീധരനെതിരെ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്. ഇത് എന്തിൻ്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെ എന്നാണ് ശ്രീധ​രൻ ഇന്ന് പറഞ്ഞത്. ഇതാണ് കേരളത്തിൽ നടക്കുന്ന അടിയൊഴുക്ക്. എൽഡിഎഫിനെ തകർക്കലാണ് ആർഎസ്എസ് ലക്ഷ്യം. ഇടതുപക്ഷ പ്രവർത്തകർ ജാഗ്രത പാലിച്ചാൽ തുടർഭരണം ഉണ്ടാവും. വലതുപക്ഷ കക്ഷികൾ എല്ലാ മരണ കളിയും ആരംഭിച്ചുകഴിഞ്ഞു. സർക്കാറിനെതിനെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് […]

Kerala News

ഇനി മത്സരരംഗത്തേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി കോടിയേരി

  • 18th February 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കി സിപിഎം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍. തല്‍ക്കാലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. വ്യക്തിപരമായ തീരുമാനമാണിതെന്ന് കോടിയേരി പറഞ്ഞു. നേരത്തെ, അസുഖബാധിതനായതോടെ കോടിയേരി പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേട്ടിരുന്നുവെങ്കിലും നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കാനില്ലെന്ന് കോടിയേരി പറഞ്ഞു. അതേസമയം സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച തുടരുകയാണെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുക്തഭാരതമല്ല സി.പി.എം. ആഗ്രഹിക്കുന്നതെന്നും മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി […]

‘കോടിയേരിയുടെ സ്ഥാനമാറ്റം ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് വിവാദം വേണ്ട’ ;യെച്ചൂരി

  • 14th November 2020
  • 0 Comments

ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദത്തിന്‍റെ ആവശ്യമില്ല. കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങളിൽ കൂടുതൽ ഒന്നും പറയാനില്ല എന്നും യെച്ചൂരി അറിയിച്ചു.കോടിയേരിയുടെ ആരോഗ്യ പ്രശ്നങ്ങൾ കേരളത്തിൽ എല്ലാവർക്കും അറിയാവുന്നതാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Kerala News

കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

  • 13th November 2020
  • 0 Comments

കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പകരം ചുമതല നല്‍കിയിരിക്കുന്നത് എ.വിജയരാഘവനാണ്. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി തന്നെ തീരുമാനമെടുക്കയായിരുന്നു.തന്റെ ചികിത്സക്കുവേണ്ടിയുള്ള ആവിശ്യത്തെ തുടർന്ന് സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടെന്ന് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു .

error: Protected Content !!