Health & Fitness

പപ്പായക്കുരു കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്

പപ്പായ പോലെ തന്നെ ആരോഗ്യത്തിന് ഉത്തമമാണ് പപ്പായയുടെ കുരുവും. പപ്പായ ക്യാൻസറിനെ പ്രതിരോധിക്കുമെന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് മാത്രമല്ല പപ്പായ കൊണ്ടുള്ള ഗുണങ്ങൾ. കരളിന്റെ ആരോഗ്യത്തിനും പപ്പായ ഉത്തമമാണ്. എന്നാൽ, ലിവര്‍ സിറോസിസിൽ നിന്നും രക്ഷ നേടാൻ ഒരു അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. പ്രോട്ടീൻ സമ്പന്നമായ പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കുന്നു. പപ്പായക്കുരു ഉണക്കിപ്പൊടിച്ച്‌ ചെറുനാരങ്ങാനീരിൽ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ഉത്തമമാണ്. പ്രകൃതിദത്ത ഗര്‍ഭനിരോധനോപാധിയാണിത്. ഒരു ടീസ്പൂണ്‍ പപ്പായക്കുരു […]

Health & Fitness Lifestyle

ബദാം ദിവസവും കഴിച്ചോളൂ…

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് ബദാം. പോഷകസമൃദ്ധമായ ഒരു ഭക്ഷണവുമാണ്. ദിവസവും ബദാം കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. മാംഗനീസ്, റൈബോഫ്ലാവിന്‍, കോപ്പര്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശാരീരികമായി കൂടുതല്‍ അധ്വാനിക്കുന്നവരും പതിവായി വ്യായാമം ചെയ്യുന്നവരും ബദാം കഴിക്കേണ്ടത് ആവശ്യമാണ്. കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതാണ് നേട്ടം. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ചുളിവുകള്‍ ഇല്ലാതാക്കാനും ബദാം സഹായിക്കും. പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബദാം ഹൃദയത്തിന്റെ ആരോഗ്യം […]

Kerala Local

ഷ​വ​ർ​മ ക​ഴി​ച്ച അ​ഞ്ച് പേർക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​

കണ്ണൂർ : ഷ​വ​ർ​മ ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേർക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​. പ​യ്യ​ന്നൂ​രിൽ മാ​ട​ക്കാ​ൽ സ്വ​ദേ​ശി സു​കു​മാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഡ്രീം ​ഡെ​സേ​ർ​ട്ട് എ​ന്ന ക​ട​യി​ൽ​ നി​ന്നും സു​കു​മാ​ര​ൻ ഷ​വ​ർ​മ​യും കു​ബ്ബൂ​സും പാ​ഴ്സ​ലാ​യി വാ​ങ്ങിയി​രു​ന്നു. വീ​ട്ടി​ലെ​ത്തി ഷ​വ​ർ​മ ക​ഴി​ച്ച ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ത​ല​ചു​റ്റ​ലും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെട്ടു. ഇ​തോ​ടെ അ​ഞ്ചു പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യാ​ണെ​ന്നു വ്യ​ക്ത​മാ​യി. ഡോ​ക്റ്ററു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​കു​മാ​ര​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റ​ർ​ക്കു […]

Food

ഭക്ഷണത്തിനൊപ്പം വെള്ളം എങ്ങനെ ശരിയായി കുടിക്കാം

ഭക്ഷണം കഴിയ്ക്കുമ്‌ബോള്‍ ശീലിക്കേണ്ട അടിസ്ഥാനപരമായ ആരോഗ്യ കാര്യങ്ങളില്‍ ഒന്നാണ് ഭക്ഷണത്തിന് മുന്‍പും ശേഷവും വെള്ളം കുടിക്കാതിരിക്കുക എന്നത്. വെള്ളം ഭക്ഷണത്തിന് മുന്‍പ് കുടിക്കുന്നത് ദഹനരസങ്ങളെ താറുമാറാക്കുന്നു. ദഹനവ്യവസ്ഥയെ വെള്ളം ദഹനരസവുമായി ചേര്‍ന്ന് പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നതും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വഴി ഒരുക്കുന്നു. ഭക്ഷണം കഴിഞ്ഞ ഉടന്‍ വെള്ളം കുടിക്കുന്നത് ദഹനം കൃത്യമാക്കില്ല. ഭക്ഷണത്തെ ശീതീകരിച്ച അവസ്ഥയിലായിരിക്കും ശരീരം ഏറ്റുവാങ്ങേണ്ടി വരിക. ആയുര്‍വ്വേദമനുസരിച്ച് ഭക്ഷണ ശേഷം ഉടന്‍ തന്നെ വെള്ളം കുടിച്ചാല്‍ അത് […]

News

ദുരിതാശ്വാസത്തിനിടയിലും മെഡിക്കല്‍ കോളേജില്‍ ഭക്ഷണമൊരുക്കി സാന്ത്വനം ക്ലബ് മാതൃകയായി

പുള്ളാവൂര്‍: കേരളത്തെ നടുക്കിയ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയിലും പതിവു തെറ്റിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഒരു ദിവസത്തെ ഭക്ഷണമൊരുക്കി മാതൃകയായിരിക്കുകയാണ് പുള്ളാവൂര്‍ SYS സാന്ത്വനം ക്ലബ്ബ് പ്രവര്‍ത്തകര്‍.കഴിഞ്ഞാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയയവരെ രക്ഷപ്പെടുത്തിയതും, തുടര്‍ന്നു ആശ്വാസ കിറ്റുകള്‍ വിതരണം ചെയ്തതും, ക്ലീനിങ്ങ് പ്രവര്‍ത്തനങ്ങളില്‍ സജീവമായതും ഏവരുടേയും ശ്രദ്ദ പിടിച്ചു പറ്റിയിരുന്നു. മെഡിക്കല്‍ കോളേജ് സഹായി വാദി സലാമില്‍ നടന്ന ഭക്ഷണ വിതരണത്തിന് സാന്ത്വനം വളണ്ടിയര്‍മാരായ ശംസുദ്ദീന്‍ സഖാഫി, ശുക്കൂര്‍ OM, ശമ്മാസ്, റാഫി VK എന്നിവര്‍ നേതൃത്വം […]

Food

മഴക്കാലത്തെ ഭക്ഷണ രീതികള്‍ !

ഭക്ഷണം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ അത് വാരിവലിച്ച് കഴിച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. മഴക്കാലം എത്തുമ്‌ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം. വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലത്തു രാത്രി ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാന്‍. മഴക്കാലത്ത് ലഘുവായുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. വെജിറ്റബിള്‍ സൂപ്പ്, പരിപ്പുകറികള്‍ എന്നിവ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. മഴക്കാലത്തു ആഹാരത്തില്‍ കുറച്ചു തേന്‍ ചേര്‍ത്തു സേവിക്കുന്നതും […]

Trending

മാക്കൂട്ടം പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രഭാത ഭക്ഷണം ആരംഭിച്ചു

മാക്കൂട്ടം പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രീ പ്രൈമറി കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം പാലും നേന്ത്രപ്പഴവും മൂന്ന് ദിവസം പൊടിയരിക്കഞ്ഞിയും കൊടുക്കാന്‍ തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ പുഷ്പലത ടീച്ചറും ഒ.കെ സൗദാബീവി ടീച്ചറും ചേര്‍ന്ന് തുടക്കം കുറിച്ചു. കമ്മറ്റി അംഗങ്ങളായ വി.പി സലീം,കെ ഷബ്‌ന, പ്രഭിഷ,സാജിത, പ്രിന്‍സിപ്പാള്‍ ടി,താഹിറ,ദീപ, ഹാജറ, ഷമീന, അനിഷ എന്നിവര്‍ പങ്കെടുത്തു

Food

ഏതു പ്രായക്കാര്‍ക്കും കഴിക്കാം.. ഓട്‌സിന്റെ ഗുണങ്ങള്‍

ഏതു പ്രായക്കാര്‍ക്കും ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് ഓട്‌സ്.  ഓട്സ് ഫൈബറിന്‍റെ കലവറയാണ്‌. ഓട്‌സ് വെറുമൊരു ഭക്ഷണം മാത്രമല്ല, ഇതിന് ധാരാളം അരോഗ്യവശങ്ങളുമുണ്ട്.  ചില അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഓട്‌സ് സഹായകരമാകും. നല്ലതാണ്‌. നാഡീവ്യൂഹത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.  ഗോതമ്പിനെക്കാളേറെ കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്‌, സിങ്ക്‌, മാംഗനീസ്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.  അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ […]

error: Protected Content !!