ഐഐഎസ്ആര്‍ സ്ഥാപക ദിനം ആഘോഷിച്ചു
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ജൂലായ് ഒന്നാം തിയതി സ്ഥാപകദിനമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ്റ് ബോര്‍ഡ് അംഗം ഡോ.പി.കെ ചക്രബര്‍ത്തി...









