കുന്ദമംഗലം മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍വ്വഹിക്കും
കുന്ദമംഗലം: പ്രവൃത്തി പൂര്‍ത്തീകരിച്ച അരീക്കാട് മാത്ര പാലാഴി റോഡ്, ഒടുമ്പ്ര കാവില്‍താഴം റോഡിന്‍റെ ഒന്നാം ഘട്ടം, കുന്ദമംഗലം പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡ് എന്നിവയുടേയും പ്രവൃത്തി ആരംഭിക്കുന്ന ഒടുമ്പ്ര...









