മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്;50 കോടി ലഭ്യമായി
മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി രൂപ അനുവദിച്ച് ഉത്തരവായി. ബില്ല് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജില്ലാ ട്രഷറിയിലേക്ക് കൈമാറി. മാര്‍ച്ചില്‍ അനുവദിച്ച 100 കോടി...









