പന്തീര്‍പാടം അങ്ങാടിയിലെ വെള്ളക്കെട്ടിന് പരിഹാരപ്രവര്‍ത്തി ആരംഭിച്ചു
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പന്തീര്‍പാടം അങ്ങാടിയില്‍ NH ല്‍ മഴ കാലത്ത് ജനങ്ങള്‍ക്ക് ഏറേ പ്രയാസം സൃഷ്ടിച്ച് രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാര പ്രവൃത്തി ആരംഭിച്ചു. മഴക്കാലത്ത്...








