തൊണ്ടയാട് ബസ്സ് അപകടം: വിളിച്ചുവരുത്തിയത്: അപകടം വിതച്ച് സിഗ്നലിലെ മരണപ്പാച്ചിലുകള്‍
തൊണ്ടയാട് :ഇന്നലെ തൊണ്ടയാട് ജംക്ഷനിലുണ്ടായ ബസ്സ് അപകടം അശ്രദ്ധമൂലം വിളിച്ചുവരുത്തിയത്. അശ്രദ്ധയും അമിതവേഗവും ബസ്സിന്റെ ഫിറ്റ്‌നെസ്സിലെ പ്രശ്‌നങ്ങളുമാണ് അപകടത്തിന് കാരണം എന്ന് ആര്‍ടിഒ കണ്ടെത്തി. അമിത വേഗത്തില്‍...









