News

പെരുവയലിനെ ക്ലീനാക്കി ഏകദിന യജ്ഞം; നീക്കം ചെയ്തത് നാല്‍പ്പത് ടണ്‍ മാലിന്യം

പെരുവയല്‍: മഹാപ്രളയത്തെതുടര്‍ന്ന് കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ഏകദിനയജ്ഞത്തില്‍ നാല്‍പ്പത് ടൺ മാലിന്യങ്ങൾ ശേഖരിച്ചു. ജൈവ മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ...
  • BY
  • 21st August 2019
  • 0 Comment
Kerala News Technology

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 30,000 രൂപ സബ്‌സിഡി

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 30,000 രൂപ സബ്‌സിഡി നൽകുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കി. സംസ്ഥാനത്ത്...
  • BY
  • 21st August 2019
  • 0 Comment
Kerala Local News

വിദ്യാര്‍ത്ഥിനിയെ തടഞ്ഞു നിര്‍ത്തി രാഖി പൊട്ടിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍

കയ്യില്‍ രാഖി ധരിച്ചത് ചോദ്യം ചെയ്ത് എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനിയോട് രാഖി പൊട്ടിച്ചു കളയാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഭീഷണി വക വെയ്ക്കാതിരുന്ന വിദ്യാര്‍ത്ഥിനിയെ ഭയപ്പെടുത്താനായി ക്ലാസിലെ...
  • BY
  • 21st August 2019
  • 0 Comment
Kerala News

പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍; ആര്‍ഭാടം ഒഴിവാക്കി ഓണാഘോഷം നടത്തും

തിരുവനന്തപുരം: കേരളത്തില്‍ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് സാലറി ചലഞ്ച് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. അതേസമയം സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു...
  • BY
  • 21st August 2019
  • 0 Comment
National News Trending

മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീംകോടതി; പി ചിദംബരം ഒളിവില്‍

ന്യൂഡല്‍ഹി: ഐഎൻഎസ് മാക്‌സ് മീഡിയ അഴിമതി കേസിൽ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇതോടെ ചിദംബരം ഒളിവില്‍ പോയി. ഇന്നു രാവിലെയും...
  • BY
  • 21st August 2019
  • 0 Comment
News

എംപി ഫണ്ട് വിനിയോഗം; പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം

എം.പിമാരുടെ  പ്രാദേശിക  വികസന ഫണ്ട്  വിനിയോഗിച്ചു പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.  കലക്ട്രേറ്റ്...
  • BY
  • 21st August 2019
  • 0 Comment
Kerala News

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍

ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്‌ഐ ബാബുവിനെയാണ് പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കടുത്ത...
  • BY
  • 21st August 2019
  • 0 Comment
Kerala News

ഓണത്തിനുമുമ്പ്‌ 53.04 ലക്ഷംപേർക്ക്‌ ക്ഷേമ പെന്‍ഷന്‍

തിരുവനന്തപുരം : ഓണത്തിനുമുമ്പ്‌ 53.04 ലക്ഷംപേർക്ക്‌ സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു . മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ,- ക്ഷേമനിധി പെൻഷനുകളുടെ...
  • BY
  • 21st August 2019
  • 0 Comment
News

കണ്ടിയിൽ മാധവൻ (93) നിര്യാതനായി

കുന്ദമംഗലം: കുന്ദമംഗലം പിലാശ്ശേരി പൊയ്യയിൽ കുളം നിൽക്കുന്ന കണ്ടിയിൽ മാധവൻ (93) നിര്യാതനായി.ഭാര്യ പരേതയായ ശാരദ ശവസംസ്കാരം ഇന്ന് രാത്രി 8:30 ന്
  • BY
  • 20th August 2019
  • 0 Comment
News

സരസ്വതിയമ്മയ്‌ക്കൊപ്പം പിഎസ്എന്‍ കോളേജ്: ദൗത്യം ആരംഭിച്ചു

കുന്നമംഗലം : കുന്ദമംഗലം ന്യൂസ് ഡോട് കോം നല്‍കിയ വാര്‍ത്തത്തയെത്തുടര്‍ന്ന് പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജ് ദത്തെടുത്ത നിരാലംബയായി ഒറ്റയ്ക്ക് താമസിക്കുന്ന പെരിങ്ങളം സ്വദേശി സരസ്വതി അമ്മയുടെ വീടിന്റെ...
  • BY
  • 20th August 2019
  • 0 Comment
error: Protected Content !!