കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി ഇടക്കുന്നുമ്മൽ പരേതനായ വേലു എന്നവരുടെ ഭാര്യ നാരായണി (102) നിര്യാതയായി. സഞ്ചയനം ഞായർ.
മക്കൾ: ശ്രീധരൻ, ബാലൻ (എക്സ് മിലിട്ടറി), ചന്തുക്കുട്ടി, സഹദേവൻ, മൈഥിലി, ശാന്ത , പരേതരായ രാരുക്കുട്ടി, സരോജിനി.
മരുമക്കൾ: നളിനി, കൗസല്യ, ശ്രീജ, ഷീജ, ഷിജി, പ്രഭാകരൻ, പരേതനായ ബാലൻ മേലെ ഒഴിയിൽ.

