സാഹിത്യോത്സവത്തിൽ പതിമംഗലം യൂണിറ്റ് ജേതാക്കളായി
കുന്ദമംഗലം: കളരിക്കണ്ടിയിൽ നടന്ന പതിമംഗലം സെക്റ്റർ എസ്.എസ്.എഫ് സാഹിത്യോത്സവത്തിൽ പതിമംഗലം യൂണിറ്റ് ജേതാക്കളായി, കളരിക്കണ്ടി, പടനിലം യൂണിറ്റുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനം, നേടി. പി.ടി.എ റഹീം...






