കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം -പെരുവയൽ എന്നീ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന അടുപ്പുകൂട്ടൽ സമരം കുന്ദമംഗലം പോസ്റ്റ് ഓഫീസിനു മുമ്പിൽ സമിതി സംസ്ഥാന കമ്മിറ്റി അംഗം സി വി ഇക്ബാൽ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ നിലാറമ്മൽ .ജില്ലാ കമ്മിറ്റി അംഗം സി എം ബൈജു. BK കുഞ്ഞഹമ്മദ് ‘എന്നിവർ സംസാരിച്ചു.ഒ.വേലായുധൻ അധ്യക്ഷത വഹിച്ചു.യു. ജയരാജൻ സ്വഗതം പറഞ്ഞു.

