kerala Kerala kerala politics Trending

ആഭ്യന്തരമന്ത്രിയെ വേദിയില്‍ ഇരുത്തി മദ്യനയത്തില്‍ വിമര്‍ശനം ഉന്നയിച്ച് മാര്‍ത്തോമാസഭ അധ്യക്ഷന്‍

സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. മദ്യം പൂര്‍ണമായും വര്‍ജിക്കുകയാണ് സഭയുടെ ലക്ഷ്യം. ഒരുതരം...
  • BY
  • 3rd July 2026
  • 0 Comment
kerala Kerala

സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന; 25കാരനെതിരെ കേസ്

തൃശൂര്‍: ചൊവ്വന്നൂരില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയ യുവാവിനെതിരെ കേസ്. ചൊവ്വന്നൂര്‍ സ്വദേശി 25 വയസുള്ള അനന്തുവിനെതിരെ ഐടി ആക്ട് പ്രകാരമാണ്...
  • BY
  • 3rd July 2026
  • 0 Comment
Kerala kerala

പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണമില്ല; പൊലീസ്...

കൊച്ചി: മാസപ്പടി കേസില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ വീടിന് മുന്നില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തി കോടതി,...
  • BY
  • 3rd July 2026
  • 0 Comment
kerala Kerala

വിഴിഞ്ഞം; സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല എന്നാണ് തന്റെ അറിവ്....
  • BY
  • 3rd July 2026
  • 0 Comment
kerala Kerala

ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂര പീഡനത്തിനിരയാക്കി

കാസര്‍കോട്: പള്ളിക്കരയില്‍ ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളുമടങ്ങിയ അഞ്ച് പേര്‍ പീഡിപ്പിച്ചെന്നാണ് പരാതി. ശിശു ക്ഷേമസമിതി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേക്കല്‍...
  • BY
  • 3rd July 2026
  • 0 Comment
Kerala kerala

വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കടമുറിയില്‍ മരിച്ച നിലയില്‍

കോഴിക്കോട്: വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറങ്കര സ്വദേശി സുമേഷ് ആണ് മരിച്ചത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
  • BY
  • 3rd July 2026
  • 0 Comment
kerala Kerala

പിഎം ശ്രീ; മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തകസമിതിയില്‍ വിമര്‍ശനം

കോഴിക്കോട്: മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തകസമിതിയില്‍ പിഎംശ്രീ നിലപാട് മാറ്റത്തില്‍ വിമര്‍ശനം . ലീഗ് ശക്തമായി എതിര്‍ത്ത പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ല. മദ്യനയത്തില്‍ മുഖ്യമന്ത്രിക്കൊപ്പം...
  • BY
  • 3rd July 2026
  • 0 Comment
Kerala kerala

മുസ്‌ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരായ വംശീയ അധിക്ഷേപം; ആര്‍.വി ബാബുവിനെതിരെ കേസ്

കൊച്ചി: മുസ്ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍.വി ബാബുവിനെതിരെ കേസെടുത്തു. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്‌റഫ്...
  • BY
  • 3rd July 2026
  • 0 Comment
Kerala kerala

പത്തനംതിട്ടയിലും ഷിഗെല്ല; പത്തുവയസുകാരിക്ക് രോഗബാധ

പത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയിലെ ആദ്യത്തെ ഷിഗെല്ല കേസാണിത്....
  • BY
  • 3rd July 2026
  • 0 Comment
Kerala kerala

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിന് വധഭീഷണി; മുഖ്യമന്ത്രി വി ഡി സതീശന്...

തിരുവനന്തപുരം: ഇ.പി ജയരാജന്‍ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ച കേസിന് പിന്നാലെ തനിക്കെതിരെ വധഭീഷണിയുണ്ടായെന്ന് പരാതിക്കാരനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫര്‍സീന്‍ മജീദ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും...
  • BY
  • 2nd July 2026
  • 0 Comment
error: Protected Content !!