അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ നടി അന്‍സിബയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഈ നിര്‍ദേശം. കടവന്ത്ര...









