തെര.കമ്മീഷണറുടെ നിയമനത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി; ശേഷാദ്രിനാഥന് സംഘ്പരിവാര്‍ ബന്ധമെന്ന് പി.എം നിയാസ്
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് ആഭ്യന്തര മന്ത്രിയെ കണ്ടു. ശേഷാദ്രിനാഥിന് സംഘ്പരിവാറുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം സോഷ്യല്‍...









